പാലാ:കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്‌ മെമ്പർ ആയി കെ. എസ്. രമേഷ് ബാബുവിനെ സർക്കാർ നിയമിച്ചു. ജനതാ ദൾ (എസ് ) പ്രതിനിധിയാണ്. ജെഡി (എസ് )ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും എൽ. ഡി. എഫ് സർക്കാരുകളിൽ മുൻ വനം, ഗതാഗതം, ജല വിഭവം വകുപ്പ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

അങ്കണവാടി സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ. ടി. യു. സി.)സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വ്യവസായ മന്ത്രി പി രാജീവ്‌ചെയർമാന്നും പി ജയരാജൻ വൈസ് ചെയർമാന്നും ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക