തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള പ​​ബ്ലി​​ക്ക് സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ അം​​ഗ​​ത്തി​​ന്‍റെ നി​​ല​​വി​​ലു​​ള്ള ഒ​​ഴി​​വി​​ല്‍ വി.​​ആ​​ര്‍. ര​​മ്യ​​യെ നി​​യ​​മി​​ക്കാ​​ന്‍ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. എ​​ന്‍​​സി​​പി പ്ര​​തി​​നി​​ധി​​യാ​​യാ​​ണ് ര​​മ്യ​​യു​​ടെ നി​​യ​​മ​​നം. രാ​​ജ​​ധാ​​നി ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ന്‍​​ജി​​നീ​​യ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യി​​ല്‍ അ​​ധ്യാ​​പി​​ക​​യാ​​യ വി.​​ആ​​ര്‍. ര​​മ്യ തി​​രു​​വ​​ന​​ന്ത​​പു​​രം കു​​ഴി​​വി​​ള സ്വ​​ദേ​​ശി​​നി​​യാ​​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക