തിരുവനന്തപുരം തമ്ബാനൂരില്‍ പട്ടാപ്പകല്‍ കൊലപാതകം. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി. റിസപ്ഷനിസ്റ്റായ അയ്യപ്പന്‍ ആണ് മരിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുനതതായി പൊലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ ആളാണ് കൊലപ്പെടുത്തിയത് കൃത്യത്തിനു ശേഷം പ്രതി ഓടി രക്ഷപെട്ടു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക