അഭിനയ വൈഭവം കൊണ്ടും അതിനേക്കാൾ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സിനിമ മേഖലയിൽ അറിയപ്പെടുകയും ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കുകയും ചെയ്ത അഭിനയത്രിയാണ് അനന്യ പാണ്ഡേയ്. 2019 ഇൽ ആണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. അഭിനയ മികവ് കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

പ്രധാനമായും താരം ഹിന്ദി സിനിമകളിലാണ് അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നുണ്ട്. ആദ്യമായി താരം അഭിനയിച്ച സിനിമ സ്റ്റുഡന്റ് ഓഫ് ദി ഇയർ ടു എന്ന ചിത്രത്തിലാണ്. താരം അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം തെളിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് എതിരെയുള്ള ട്രോളുകൾ നിറയുകയാണ്. വസ്ത്ര ധാരണത്തെ കുറിച്ചുള്ള ട്രോളുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി താരം വന്നപ്പോഴുള്ള വീഡിയോ ആണത് ആരാധകർക്കിടയിൽ തരംഗമാകുന്നത് കഴിഞ്ഞ ദിവസവും ഈ സിനിമയുടെ തന്നെ പ്രമോഷന് വേണ്ടി വന്ന താരത്തിന് വീഡിയോ വൈറൽ ആയിരുന്നു.

കൂടെ അഭിനയിക്കുന്ന സിദ്ധാർത്ഥ് ചതുർവേദി തന്റെ ജാക്കറ്റ് ഊരി തണുപ്പ് അനുഭവപ്പെടുന്ന താരത്തിന് ധരിപ്പിച്ച വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. എന്നാൽ ഇപ്പോൾ മിനി ഡ്രസ്സിൽ ഒട്ടും കംഫർട്ടബിൾ അല്ലാത്ത താരത്തിനെ വീഡിയോ ആണ് വൈറലാകുന്നത്. ഒരുപാട് തവണ ഡ്രസ്സ് അഡ്ജസ്റ്റ് ചെയ്യുന്നത് വീഡിയോയും കൃത്യമായി കാണുന്നു. ഇത്ര കഷ്ടപ്പെട്ട് എന്തിനു വസ്ത്രം ധരിക്കണം എന്ന രൂപത്തിലാണ് സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക