മലയാളമുൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നായിക നടിയാണ് അമലാ പോൾ. മലയാളിയായ അമല നീലത്താമര എന്ന ചിത്രത്തിലെ സഹനടിയുടെ വേഷത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ വിലയേറിയ നായികയായി വളരുകയായിരുന്നു അമല പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഒരു ഡിസ്കോ വീഡിയോ ഇവിടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക