ബീച്ചില്‍ പരിപൂര്‍ണ ന​ഗ്നരായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന റിയാലിറ്റി ഷോയെ വിമര്‍ശിച്ചും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവം. ‘ലവ് ഐലന്‍ഡിന്റെ’ ജര്‍മ്മന്‍ പതിപ്പിലെ മത്സരാര്‍ത്ഥികള്‍ എക്‌സ് റേറ്റഡ് ഷോയില്‍ നഗ്നരായി ബീച്ചില്‍ പങ്കാളിയുമൊത്ത് ആസ്വദിക്കുന്നതാണ് പ്രേക്ഷകരെ ഞെട്ടിച്ചത്.

സെന്‍സര്‍ ചെയ്യാത്ത ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നതിന് കുപ്രസിദ്ധി നേടിയ ഷോയാണിത്. വളരെ വിചിത്രമാണ് ഈ ഷോയുടെ നിബന്ധനകള്‍. ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ഇതിനുണ്ട്. പൊതുജനങ്ങളുടെയും സി-ലിസ്റ്റ് സെലിബ്രിറ്റികളും ഇടകലര്‍ന്ന പങ്കാളികള്‍, ഷോയില്‍ എത്തിയാലുടന്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ കരാര്‍ പ്രകാരം ബാധ്യസ്ഥരാണ്. നഗ്നരായിരിക്കുമ്ബോള്‍ ദമ്ബതികള്‍ കണ്ടുമുട്ടിയാല്‍ പരസ്പരം നന്നായി അറിയാന്‍ കഴിയുമെന്നാണത്രെ ഈ പരിപാടിയുടെ നിര്‍മ്മാതാക്കളുടെ വിശ്വാസം!

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാരണം വസ്ത്രങ്ങള്‍ക്ക് സാമൂഹിക പദവി അറിയിക്കാനും ഒരു വ്യക്തിയുടെ സാംസ്കാരിക വിശ്വാസങ്ങള്‍ സ്ഥാപിക്കാനും കഴിയുമെന്ന് അവര്‍ പറയുന്നു. ചൂടന്‍ റിയാലിറ്റി ഷോ ആയ ബ്രിട്ടീഷ് ‘ലവ് ഐലന്ഡിനെ’ ലജ്ജിപ്പിക്കുന്നതാണ് ഈ ഷോ. ഈ പരിപാടിയിലെ ജര്‍മ്മന്‍ ദമ്ബതികള്‍ പരസ്യമായി പരസ്പരം ലൈംഗിക പ്രവര്‍ത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു ഷോയുടെ ഉള്ളടക്കം.

ഷോയില്‍ ഇവര്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുമോ എന്നതാണ് ചോദ്യം. ഒരു ദമ്ബതികള്‍ കടല്‍ത്തീരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, മറ്റ് മത്സരാര്‍ത്ഥികള്‍ ഒരു ബ്ലോഅപ്പ് സ്വിമ്മിംഗ് പൂളില്‍ സോപ്പ് ഉപയോഗിച്ച്‌ സ്വയം നനഞ്ഞതിന് ശേഷം അഭിനിവേശത്താല്‍ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. പൂര്‍ണ്ണ നഗ്നരായി ഷോയിലെ വെല്ലുവിളികളും അവര്‍ ഏറ്റെടുക്കുന്നു, അവരെല്ലാം ക്യാമറകള്‍ക്ക് മുന്നില്‍ വിവസ്ത്രരായി പ്രത്യക്ഷപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക