തിരുവനന്തപുരം നഗരൂരില്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊഴുവന്നൂര്‍ സ്വദേശിനി ബിന്ദുവും അഞ്ചുവയസുള്ള മകന്‍ റെജിനുമാണ് മരിച്ചത്. രണ്ടാം ഭര്‍ത്താവിന്റെ ശരീരത്തില്‍ ആസിഡൊഴിച്ച ശേഷമായിരുന്നു യുവതി കുഞ്ഞുമായി കിണറ്റില്‍ചാടിയത്.ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക