വരുന്ന മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും ; വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുകയാണ്. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ശക്തമായതോ അതിശക്തമായതോ...

കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

സ്വന്തം ലേഖകൻ മൂലേടം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി മൂലേടം സി.എസ്.ഐ പള്ളി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആദ്യ പ്രാവശ്യം 1500 രൂപ വില വരുന്ന 250...

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 161 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍...

ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി : എൻജിഒ അസോസിയേഷൻ കറുത്ത മുഖമറ അണിഞ്ഞ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പത്തനംതിട്ട കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറുമായ സുരേഷ് കൊഴുവേലിയെ സസ്‌പെൻഡ് ചെയ്ത കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ കേരള എൻ.ജി.ഒ...

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

രാജ്യം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ; കെ സുധാകരൻ

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം...

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍; ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ്...

ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.

തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്....

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക്...

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാ...

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു: അതിര്‍ത്തിയിലെ മദ്യശാലകള്‍ അടഞ്ഞുതന്നെ

നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ ഇന്നു മുതല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു മാസത്തിന് ശേഷമാണ് മദ്യശാലകള്‍ തുറന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ...

സംസ്ഥാനങ്ങൾക്ക് അധിക കടം എടുക്കണമെങ്കിൽ കേന്ദ്ര നിബന്ധനകൾ അംഗീകരിക്കണം: കേരളത്തിന് വൈദ്യുതി മേഖലയിലെ നിബന്ധനകൾ ബാധ്യതയാകും; ...

സംസ്ഥാനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉപാധികള്‍ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വായ്പാ ലഭ്യതയ്ക്കുള്ള ഉപാധികള്‍ തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിന് തിരിച്ചടിയാകുക വൈദ്യുതി മേഖലയിലായിരിക്കും....

‘ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്’: ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌...

കോഴിക്കോട്: രാമക്ഷേത്രത്തിന്റെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത് എന്ന്...

ലോക് ഡൗൺ മാറുമ്പോൾ മദ്യ ശാലകളും തുറക്കും: ഫെനി ഉത്പാദനം പരിഗണനയിൽ: എം.വി ഗോവിന്ദൻ മാസ്റ്റർ.

ലോക്ക്ഡൗണ്‍ അവസാനിച്ച്‌ എല്ലാം തുറക്കുമ്ബോള്‍ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി...

സിപിഎം വധ ഭീഷണി; രമ്യ ഹരിദാസിന് പിന്തുണയുമായി കെ.കെ രമ; പൊതുപ്രവർത്തകരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടേന്ന് എംഎൽഎ

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ...

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ കോളജുകളില്‍: ഓണ്‍ലൈന്‍ പരീക്ഷയുടെ മാര്‍ഗരേഖ തയ്യാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ അതത് കോളജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറായി. മാര്‍ഗരേഖയ്ക്ക് സര്‍വകലാശാല സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും അനുമതി നല്‍കി. അവസാന സെമസ്റ്റര്‍ തിയറി പരീക്ഷകളും ബി.ടെക്...

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍...

മരംമുറിക്കേസ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: മുട്ടില്‍ മരംമുറിച്ച സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകില്ലനും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട്...

മകളെ കാണാന്‍ അഫ്ഗാനിസ്ഥാനിലും പോകാന്‍ തയ്യാര്‍ ; കേന്ദ്ര സർക്കാർ അവഗണിക്കുന്നു:നിമിഷയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന തന്റെ മകളെ കാണാനുള്ള ആഗ്രഹം കേന്ദ്ര സർക്കാരും ബി ജെ പിയും അവഗണിക്കുന്നുവെന്ന് അമ്മ ബിന്ദു. തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയാണ് അഫ്ഗാനിസ്ഥാൻ ജയിലിൽ...

കൊവിഡ് വ്യാപനത്തിന് കാരണം റംസാന്‍ ആഘോഷമെന്ന് പ്രഫുല്‍ പട്ടേല്‍

കൊച്ചി: ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച്‌ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപില്‍ കൊവിഡ്...