ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പൊലീസും പ്രവര്‍ത്തകും തമ്മില്‍ സംഘര്‍ഷം.

സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ആരംഭിച്ചു. സമരത്തിനിടെ പാലക്കാട് ജില്ലയില്‍ പൊലീസും പ്രവര്‍ത്തകും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ സുല്‍ത്താന്‍ പേട്ട ജംഗ്ക്ഷനിലാണ് പ്രതിഷേധസമരം നടക്കുന്നത്. നാല്...

നിർമ്മാണത്തിലിരുന്ന സ്‌പെടിക് ടാങ്കിൽ വീണ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ പെൺകുട്ടി

കണ്ണൂർ: പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂർ കൊറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് അപകടം. കൊറ്റി തേജസ്വിനി ഹൗസിലെശമൽ കൃഷ്ണന്റെ മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്...

കോട്ടയം മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ കുത്തി വീഴ്ത്തി; പ്രതി പിടിയിൽ; പിടിയിലായ പ്രതി മെഡിക്കൽ കോളേജ്...

കോട്ടയം: മണർകാട് ബൈക്ക് അപകടത്തെ തുടർന്നു യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ രഘുലാലി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കുത്തേറ്റ പുതുപ്പള്ളി ചിറയിൽ...

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനായി കോട്ടയം ഒരുങ്ങുന്നു; ചാമ്പ്യൻഷിപ്പ് നടക്കുക നവംബർ 14 ന് കോട്ടയത്ത്; ഇൻഡോർ സ്‌റ്റേഡിയം വേദിയാകും

കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. നവംബർ...

ജാതി വിവേചനം : ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക്.

എംജി സര്‍വകലാശാലയില്‍ ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക് കടന്നു. വി.സിയെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ് ദീപ....

അമിത വേഗത്തിലെത്തിയ കാർ മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു.

കോട്ടയം: യുവാക്കളുടെ സംഘം സഞ്ചരിച്ച കാര്‍ വാകത്താനം തൃക്കോതമംഗലത്ത്‌ അമിത വേഗത്തിലെത്തി മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ്‌ മാറിയതിനാല്‍ വയോധിക, അത്ഭുതകരമായി രക്ഷപെട്ടു. വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞ കാര്‍,...

ഏറ്റുമാനൂർ നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണവും കെടുകാര്യസ്ഥതയും: പ്രതിഷേധവുമായി എൻ.സി.പി; നഗരസഭ ഓഫിസ് മാർച്ച് ഇന്ന്

ഏറ്റുമാനൂർ: നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എൻ.സി.പി. ഏറ്റുമാനൂർ നിയോജ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച് നടത്താൻ നേതൃയോഗം തീരുമാനിച്ചു. നഗരസഭ ഭരണത്തിലേറെ ഒരു വർഷമായിട്ടും ഇതുവരെയും...

പാലാരിവട്ടം കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കൊച്ചി: പാലാരിവട്ടം കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ വെമ്ബല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ് റഫിന്‍റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തില്‍ തലക്ക്...

എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍‍വെ നടക്കുന്നതിനാലാണ് നേരത്തെ അധ്യയനം...

മുല്ലപ്പെരിയാർ മരം മുറി : വിഷയത്തിൽ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ വിശദീകരണം തേടും.

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് സംബന്ധിച്ച്‌ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ വിശദീകരണം തേടും.മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉദ്യോഗസ്ഥര്‍മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറങ്ങില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ സാഹചര്യത്തില്‍...

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ സംഭവം കത്തി കുത്തിൽ അവസാനിച്ചു.

പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ അമ്ബത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്....

കനത്ത മഴ:ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയവർ ഇപ്പോൾ മടങ്ങി വരരുത് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി.

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടെന്നും...

ബസുടമകള്‍ സമരത്തിന്‌ ഉറച്ചുതന്നെ : സമരം ഒത്തുതീര്‍പ്പാക്കാനോ സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചർച്ചയോ നടത്തിയിട്ടില്ല.

ബസുടമകള്‍ സമരത്തിന്‌ ഉറച്ചുതന്നെ ആലപ്പുഴ: സമരം ഒത്തുതീര്‍പ്പാക്കാനോ സ്വകാര്യ ബസുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്‌ഥാന വ്യാപകമായി ബസ്‌ സര്‍വീസ്‌ നിര്‍ത്താനുള്ള തീരുമാനം ജില്ലയില്‍ പൂര്‍ണമായി...

അനുമതി ലഭിച്ച സിനിമാ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ല; ‘കടുവ’ സിനിമയുടെ ചിത്രീകരണത്തിന് സംരക്ഷണം നല്‍കും: കെ സുധാകരന്റെ വരവോടെ...

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ. സിനിമ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞുചിത്രീകരണം...

ശബരിമല തീര്‍ത്ഥാടനം; മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യോ​ഗം ചേർന്നു: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു.അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം...

ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശ നടപ്പിലാക്കണം

പാക്കിൽ: മലങ്കര സഭയിലെ തർക്കങ്ങളും, വ്യവഹാരങ്ങളും പരിഹരിക്കുവാനുതകുന്ന ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ സമർപ്പിച്ച മലങ്കര ചർച്ച് ബിൽ പാസാക്കണമെന്ന് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകയോഗം ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച്...

അതിഥി തൊഴിലാളികളെ ചികിത്സിച്ച് വന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ: പിടിയിലായത് അന്യസംസ്ഥാന തൊഴിലാളി: തട്ടിപ്പ് പുറംലോകമറിഞ്ഞത് ചികിത്സക്കെത്തിയ യുവതിക്ക്...

പൊരുമ്പാവൂർ: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ബംഗാള്‍ സ്വദേശി സബീര്‍ ഇസ്ലാമാണ് പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാള്‍ ചികിത്സ നടത്തിയിരുന്നത്....

പൊൻകുന്നം ചിറക്കടവിലെ കടുവയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ കണ്ടത് നാട്ടുകാരുടെ പ്രതിഷേധം: മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം; യൂത്ത് കോൺഗ്രസിന്റെ...

കോട്ടയം: കടുവയുടെ ലൊക്കേഷനിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസിനെതിരെ മാധ്യമങ്ങളിൽ നടന്ന പ്രചാരണത്തിന് എതിരെ വിശദീകരണ വീഡിയോയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു വിശദീകരണവുമായി...

മണ്ണൂത്തി കാർഷിക സർവ്വകവലാശാല കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍; റാഗിംഗ് നടന്നെന്ന ആരോപണവുമായി എസ്എഫ്ഐ

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഇന്നലെ രാത്രി റാഗിംഗ് നടന്നതായി എസ്എഫ്‌ഐ ആരോപിച്ചു....

പത്തനംതിട്ടയിൽ പതിമൂന്ന് വയസുകാരിയെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സംഭവം മറച്ചു വച്ച ബന്ധുക്കൾക്കെതിരേയും നടപടിക്ക് സാധ്യത: പിതാവ് പിടിയില്‍

പത്തനംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് നിരന്തരം പിതാവിന്റെ പീഡനത്തിന് ഇരയായത്. പ്രതി പൊലീസ് പിടിയിലായി. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. കോന്നി പൊലീസ്...