രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 3 പൈസയില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന്...

ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ: തീരുമാനം കോവിഡ് ദുരിത പശ്ചാത്തലത്തിൽ.

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. മൊത്തം 210,32,98,000...

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം: നടിയുടെ പരാതിയിൽ മേക്കപ്പ്മാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്...

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോഴിക്കോട് പേരാമ്പ്രയിൽ.

കോഴിക്കോട്: പൊട്ടി വീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്ബ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ മരം വീണതിനെ തുടര്ന്നാണ് വൈദ്യുതി കമ്ബികള് റോഡില് പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാര്...

ഡെങ്കിപ്പനി മൂർച്ഛിച്ചു: മലയാള ചലച്ചിത്ര താരവും നിർമ്മാതാവുമായ സാന്ദ്ര തോമസ് അത്യാഹിതവിഭാഗത്തിൽ.

തിരുവനന്തപുരം: സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി. പനി...

സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്;...

തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ...

സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര് 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട...

പാലാ പരാജയം: ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷൻ; ലക്ഷ്യമിടുന്നത് കെഎം മാണിയുടെ...

പാലായിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു എന്ന് സൂചന. ജോസ് കെ മാണിയുടെ ഇലക്ഷൻ തോൽവിയെ കുറിച്ച് പഠിക്കാൻ വന്നതാണ് എന്ന് പറഞ്ഞ് പാർട്ടിയുടെ പ്രാദേശിക...

രാജ്യദ്രോഹക്കുറ്റം: ഐഷാ സുല്ത്താനയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി; അറസ്റ്റ് ചെയ്താൽ ആൾ ജാമ്യം അനുവദിക്കണമെന്ന് കോടതി.

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ...

ലൗ ജിഹാദ്: കത്തോലിക്കാ സഭാ നിലപാടിനെ തള്ളി മുൻ വ്യക്താവ് ഫാദർ പോൾ തേലക്കാട്ട്; തെളിവുണ്ടെങ്കിൽ...

ലൗ ജിഹാദ് ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ലൗ ജിഹാദ് കെട്ടുകഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പറയേണ്ടത് പൊലീസും...

തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി കെ വി തോമസ്; ഡൽഹിയിൽ വെച്ച് ഇടതുപക്ഷ കേന്ദ്ര നേതാക്കളെ കാണും എന്ന്...

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ആര് എത്തും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമാി കൂടികാഴ്ച്ച നടത്തിയ...

ലക്ഷദ്വീപിലേയ്ക്ക് എം.പി മാരുടെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു.

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കേരളത്തില്‍ നിന്നുളള എം.പിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. വിഷയത്തില്‍ കോടതി അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട് തേടി. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

ആരോഗ്യ സർവകലാശാല: പരീക്ഷ എഴുതാൻ കുട്ടികൾ ആൻറ്റിജൻ ടെസ്റ്റ് റിസൾട്ട് കയ്യിൽ കരുതണം.

തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യ സര്‍വകലാശാല. കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ച പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു....

ബിജെപിക്ക് പറ്റിയ അബദ്ധം: സിപിഎമ്മിനെതിരെ സമരം ചെയ്തപ്പോൾ പ്രവർത്തക കയ്യിൽ പിടിച്ചത് പെട്രോൾ വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ...

വനത്തില്‍ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തക ഉയര്‍ത്തിക്കാട്ടിയത് ഇന്ധന വില വര്‍ധനയ്ക്കെതിരായ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ്. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാകുന്നു. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ...

പ്രണയ കൊല: പ്രതിയെ പോലീസ് മുൻപും താക്കീത് ചെയ്തിരുന്നു: ഓട്ടോറിക്ഷ തൊഴിലാളിയുടെ സമയോചിതമായ ഇടപെടൽ പ്രതിയെ കുടുക്കി.

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ അരും കൊലയ്ക്ക് കാരണം പ്രണയം നിരസിച്ചതിലുള്ള പക. കൊല്ലപ്പെട്ട ദൃശ്യയെ ശല്യം ചെയ്തതിന് പ്രതി വീനീഷിനെ പോലീസ് മൂന്നു മാസം മുന്‍പ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പ്രതിയെ മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍...

മരണത്തില്‍ ദുരൂഹതയുണ്ടന്ന ബന്ധുവിന്റെ പരാതി​: വയോധികയുടെ മൃതദേഹം പുറത്തെടുത്ത്​ പോസ്​റ്റ്​മോര്‍ട്ടം നടത്തി

താ​നൂ​ര്‍: താ​നാളൂരിൽ ആ​റു​മാ​സം മുമ്പ്​​ മ​രി​ച്ച വൃ​ദ്ധ​യു​ടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി. പു​ളി​ക്കി​യ​ത്ത് കു​ഞ്ഞി​പ്പാ​ത്തു​മ്മ ഹ​ജ്ജു​മ്മ​യു​ടെ (85) മൃ​ത​ദേ​ഹ​മാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യാ​രോ​പി​ച്ച്‌ സ​ഹോ​ദ​ര​ന്റെ മ​ക​ന്‍ പു​ളി​ക്കി​യ​ത്ത്...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍...

സിബിഎസ്‌ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയം: 10,11,12 ക്ലാസുകളിലെ മാര്‍ക്കുകൾ പരിഗണിച്ച്: തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 12 ക്ലാസിലെ മാർക്ക് നിർണയം 10, 11, 12 ക്ലാസുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിര്‍ണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാര്‍ക്ക് പരിഗണിക്കുക. മൂല്യനിര്‍ണയത്തിനുള്ള പുതിയ...

പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

മലപുറത്ത് പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും ആക്രമണത്തിൽ ഗുരുതര പരിക്ക്.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...