ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും അടക്കം അൻപതോളം പേർ എൻ.സി.പിയിൽ ചേർന്നു

സ്വന്തം ലേഖകൻ കൊട്ടാരക്കര : വിവിധ പാർട്ടികളിൽ നിന്നായി അമ്പതോളം പേർ എൻ.സി.പി.യിൽ ചേർന്നു. സംഘടനയിലേക്ക് കടന്നുവന്നവരെ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ ഷാളണിയിച്ചു സ്വീകരിച്ചു. അഡ്വ.സി.എൻ. ശിവൻ കുട്ടിയുടെ ഭവനാങ്കണത്തിൽ ചേർന്ന...

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ പെരുമ്പാമ്പ് കടിച്ചു; കടിയേറ്റത് പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ.

കോട്ടയം : കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.ചാക്കിലേക്ക് കയറ്റുന്നതിനിടെ...

ഇടതുപക്ഷ സംസ്കാരത്തിന് ചേരാത്ത പെരുമാറ്റം ഉണ്ടാകരുത്: ഐഎൻഎല്ലിനെ താക്കീതു ചെയ്ത് സിപിഎം.

തിരുവനന്തപുരം: ഇടതുപക്ഷ സംസ്കാരത്തിന് യോജിക്കാത്ത പെരുമാറ്റം ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കി സിപിഎം. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്നും മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കരുത് എന്നും സിപിഎം ആക്ടിം​ങ് സെക്രട്ടറി എ വിജയരാഘവന്‍...

ആറു വനിതകളടക്കം 43 പേർ: കേന്ദ്ര മന്ത്രിസഭയുടെ പുനസംഘടന ലിസ്റ്റ് പുറത്ത്.

നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടന പട്ടിക പുറത്ത്. ലിസ്റ്റില്‍ ആറു വനിതകള്‍ അടക്കം 43 മന്ത്രിമാര്‍ ഇടം പിടിച്ചിട്ടുണ്ട്. പുതുമുഖങ്ങളും സ്ഥാനക്കയറ്റം കിട്ടിയ സഹമന്ത്രിമാരുമടക്കം 43 മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക്...

കോടതിയലക്ഷ്യം: കിറ്റക്സിനയച്ച നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്.

കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച്‌ തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്...

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് കൊല്ലപ്പെട്ടു

ഹെയ്ത്തി പ്രസിഡന്‍റ് ജുവിനല്‍ മുഈസ് സ്വവസതിയില്‍വെച്ച്‌ കൊല്ലപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രിയായ ക്ലൌഡേ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് പോര്‍ട്ട് ഔ പ്രിന്‍സിലെ വസതി ഒരു കൂട്ടം ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു....

എസ്.ഡി.സുരേഷ് ബാബു എൻസിപി കോട്ടയം ജില്ലാ പ്രസിഡൻ്റ്

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി എസ്.ഡി.സുരേഷ് ബാബുവിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയമിച്ചു. എസ് എൻ ഡി പി യോഗത്തിന്റെയും കോൺഗ്രസിന്റെയും നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. യോഗം കൗൺസിലർ, അസിസ്റ്റന്റ്...

ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട; ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തൽ അടിസ്ഥാനമാക്കി കെട്ടിട നിർമ്മാണ പെർമിറ്റ്: കേരളത്തിൽ ഉത്തരവിറങ്ങി.

തിരുവനന്തപുരം : ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്; 43 പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്യും; മുതിർന്ന മന്ത്രിമാരടക്കം പുറത്തേക്ക്:...

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്നു വൈകിട്ട് ആറിന്. 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാവും. സീനിയര്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ...

സൗജന്യ കിറ്റിലെ ആട്ടയിൽ ചത്ത എലി: അധികൃതർക്ക് പരാതി നൽകി.

കാ​യം​കു​ളം : സര്‍ക്കാരിന്റെ സൗ​ജ​ന്യ കി​റ്റി​ലെ ആ​ട്ട​യി​ല്‍ നിന്ന് ച​ത്ത എ​ലിയെ ലഭിച്ചതായി പരാതി. വള്ളി​കു​ന്നം ശാ​ലി​നി ഭ​വ​ന​ത്തി​ല്‍ ശാ​ലി​നി​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച സൗ​ജ​ന്യ കി​റ്റി​ലാണ്...

കൊവിഡിൽ തകർന്ന ഹയർ വ്യവസായ മേഖലയെ സംരക്ഷിക്കണം: കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സാധനങ്ങൾ ശവപ്പെട്ടിയിൽ വച്ച് പ്രതിഷേധിച്ചു. പന്തൽ, അലങ്കാരം ,...

വിശാഖപട്ടണത്ത് നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നു വീണ് രണ്ടു മരണം.

വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് കൂറ്റന്‍ ഗൈഡറുകള്‍ വീണ്...

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യയെ വീട്ടിൽ കയറി കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് പ്രമുഖ അഭിഭാഷക കൂടിയായ കിറ്റി കുമാരമംഗലം; സംഭവം...

ദില്ലി: മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാര മംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായി കിറ്റി കുമാരമംഗലത്തെ (68) ദില്ലിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് വെസ്റ്റ് ദില്ലിയിലെ വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയില്‍...

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെയാണ് അന്ത്യം. ജൂണ്‍ 30നാണ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ...

ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനം: ബി.ജെ.പി ഫലവൃക്ഷതൈ നട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനത്തോടനുബന്ധിച്ച് നാഗമ്പടത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ ഫലവൃക്ഷതൈ നട്ടു. നിയോജക മണ്ഡലത്തിൽ കർഷകമോർച്ചയുടെ നേതൃത്വത്തിലും വിവിധ ബൂത്തുകളിലും പല തരത്തിലുള്ള വ്യക്ഷതൈകൾ നട്ടുപിടിപ്പിക്കും. മധ്യമേഖല സെക്രട്ടറി...

ഭരണകൂട ഭീകരതയ്ക്കെതിരെ യുവാക്കൾ രംഗത്തു ഇറങ്ങണം:അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയിൽ സാമൂഹിക, സാംസ്കാരിക, മനുഷ്വവകാശ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഫാദർ സ്റ്റാൻ സാമിയെ അന്യായമായി ജയിലിൽ അടച്ചു നീതി നിഷേധിച്ചു മരണത്തിന് ഇരയാക്കിയ നടപടി ഭരണകൂട ഭീകരതയാണെന്നു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ...

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസ്സിൽ ബലാൽസംഗം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ; സംഭവം കോഴിക്കോട്.

കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം....

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 15ന്.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍...

രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവുകൾ; ജിംനേഷ്യങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ തുറക്കാം; ടിപിആർ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി.പി.ആർ. അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന നാളെ: സ്ഥാനമുറപ്പിച്ചവർ ഡൽഹിയിലെത്തി.

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാരിന്‍റെ മന്ത്രിസഭാ പുന:സംഘടന നാളെയുണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവരും. അതിനുപിന്നാലെ നാളെ വൈകുന്നേരത്തോടെ സത്യപ്രതിജ്ഞയുമുണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര...