ബാങ്കിന് മുന്നിൽ ക്യൂ നിന്ന ആൾക്ക് പിഴ; ചോദ്യം ചെയ്ത് പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം ...

കൊല്ലം: ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ് നടപടി....

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക നോട്ടുകൾ അച്ചടിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ.

ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര...

തൻറെ ഒഴികെ തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റു സ്ഥാനാർഥികളുടെ എല്ലാം നാമനിർദേശപത്രിക അപൂർണ്ണം: പീരുമേട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ്...

തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. സിറിയക്ക് തോമസ് കേരള ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആറു പേരില്‍...

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആറുമാസം കൂടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കി ധനകാര്യവകുപ്പ്.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസം കൂടി മരവിപ്പിച്ചു. മെയ് 31 വരെയാണ് സറണ്ടര്‍ മരവിപ്പിച്ചിരുന്നത്. അതാണ് ആറ് മാസം കൂടി മരവിപ്പിച്ചത്. കൊവിഡ് മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യവകുപ്പ്...

റോഡ് വികസനത്തിന് വേണ്ടി കുരിശടിയോ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ അതിന് തയ്യാറാകണം: കർദ്ദിനാൾ മാർ ജോർജ്...

റോഡ് വികസനത്തിന് കുരിശടികളോ, കപ്പേളകളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ തയ്യാറാകണമെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശം നല്‍കി. വികസനത്തിന് തടസം നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോളിക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ മാര്‍ഗനിര്‍ദ്ദേശം...

പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു; മരണം വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന്.

ബംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം ജയന്തി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരിവിലെ വീട്ടിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ...

എൻ.സി.പി പുതുപ്പള്ളി ബ്ലോക്ക് പ്രസിഡിന്റ് മാറി: ചുമതല ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരിയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പിയുടെ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാജി വച്ചു. ജില്ലാ ജനറൽ സെക്രട്ടറിയ്ക്ക് താല്കാലിക ചുമതല. എൻ.സി.പി പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ ഓണംപള്ളിൽ വ്യക്തിപരമായ കാരണങ്ങളെ തുടർന്നു രാജി വച്ചതോടെയാണ്...

ഭാര്യാ കാമുകൻറെ ജനനേന്ദ്രിയത്തിൽ വെടിവെച്ച് ഭർത്താവിൻറെ പകരം വീട്ടിൽ; വെടിയേറ്റത് ചെങ്ങന്നൂർ സ്വദേശിക്ക്; പ്രതിയായ കോട്ടയം,...

ചെങ്ങന്നൂര്‍: ഭാര്യയെ തട്ടിയെടുത്ത് ഒളിച്ചു താമിസിച്ച ഭാര്യാ കാമുകനോട് വമ്ബന്‍ പ്രതികാരം തീര്‍ത്ത് ഭര്‍ത്താവ്. കോട്ടയം വടവാതൂര്‍ സ്വദേശിയായ യുവാവാണ് വിചിത്രമായ വിധത്തില്‍ കലിപ്പുതീര്‍ത്തത്. ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഭാര്യാ...

കാർ വർക്ക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവ് കച്ചവടം: നാലു കിലോയിലധികം കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

കോട്ടയം: കാർവർക്ക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഏലപ്പാറയിൽ ഉള്ള ശ്രീകൃഷ്ണ ഓട്ടോ ഗ്യാരേജിന്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിയത്. പീരുമേട് ഏലപ്പാറ കൃഷ്ണ ഭവൻ...

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ തിരികെ വരുത്തിയ ശേഷം ക്രൂരമായി കൊല ചെയ്തു: ...

ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം ചെ​ന്നൈ​ക്ക്​ പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്ന് കൊ​ല​പ്പെ​ടു​ത്തി. തേ​നി ജി​ല്ല​യി​ലെ ഉത്ത​മ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ത്ത​മ പാ​ള​യം രായപ്പ​ന്‍​പ്പെ​ട്ടി​യി​ലാ​ണ്...

സിബിഎസ്ഇ സിലബസ് 30 ശതമാനം കുറച്ചു: കുറവ് വരുത്തിയത് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ്.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ ഈ വര്‍ഷം 30% പാഠഭാഗങ്ങള്‍ ഒഴിവാക്കി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷവും സിലബസില്‍ കുറവു വരുത്തിയിരുന്നു. 10, 12 ക്ലാസുകളില്‍ ഇത്തവണ 2 ടേം...

അനധികൃത വാക്സിൻ വിതരണത്തിന് കൂട്ടുനിന്നില്ല; പഞ്ചായത്ത് പ്രസിഡൻറും സി പി എം ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കൾ...

കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കേന്ദ്രത്തില്‍ മിച്ചം വന്ന വാക്‌സിന്റെ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം. സംഭവത്തില്‍ കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട്...

ഓടിക്കൊണ്ടിരിക്കെ ട്രെയിനിൻറെ ബോഗിയും എൻജിനും വേർപെട്ടു: അപകടമുണ്ടായത് വേണാട് എക്സ്പ്രസ്സിൽ.

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിന്റെ ബോഗിയാണ് വേര്‍പെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയില്‍ എത്തിയപ്പോഴാണ് സംഭവം. പ്രശ്‌നം പരിഹരിച്ചതിനുശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു....

കോട്ടയം ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും നൂറിലധികം പ്രവർത്തകർ എൻസിപിയിൽചേർന്നു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച നൂറിലധികം പ്രവർത്തകർ എൻസിപി യിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ഷാൾ അണിയിച്ചു പ്രവർത്തകരെ സ്വീകരിച്ചു. ഇടതുപക്ഷ സർക്കാർ ഒട്ടനവധി ക്ഷേമ...

കുറവില്ലാതെ രോഗവ്യാപനം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17466 പേർക്ക്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884,...

കർണാടകയിൽ കോളേജുകൾ നാളെ മുതൽ വീണ്ടും തുറക്കും: ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച കുട്ടികൾക്ക് പ്രവേശന...

ബംഗളൂരു: കര്‍ണാടകയില്‍ നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍ ആണ് പുനരാരംഭിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന്...

മലപ്പുറം ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യൻറെ തലയോട്ടി : പോലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി. തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം...

യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംജി യൂണിവേഴ്സിറ്റിയുടെ അധ്യാപക നിയമന ചട്ടങ്ങൾ: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവും...

കോട്ടയം: യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസിയുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാല തിരുത്തി. അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടും....

തമിഴ് നായിക യാഷിക ആനന്ദ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു.

ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തില്‍ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തില്‍ സഹയാത്രികരില്‍ ഒരാള്‍ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ,...

വീശിയടിച്ച് നിമിഷങ്ങൾക്കകം കനത്ത നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ; ...

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍...