പശുവിനു പുല്ലരിയാൻ ഇറങ്ങിയ ക്ഷീരകർഷകന് 2000 രൂപ പിഴ; കണ്ണിൽ ചോരയില്ലാത്ത നടപടിയുമായി കേരള പോലീസ്.

കാസര്‍കോട്​: പശുവിന്​ പുല്ലരിയാന്‍ വിജനമായ പറമ്ബിലേക്ക്​ ഇറങ്ങിയ ക്ഷീര കര്‍ഷകന്​ 2000രൂപ പിഴ. മൂന്ന്​ പൊലീസുകാര്‍ വീട്ടിലെത്തിയാണ്​ പിഴയടക്കാന്‍ നോട്ടീസ്​ നല്‍കിയത്​. പിഴ നല്‍കിയില്ലെങ്കില്‍ ​കേസ്​ കോടതിയിലെത്തിച്ച്‌​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു...

കാമുകനിൽ നിന്നും കൂട്ടുകാരനിൽ നിന്നും പണം വാങ്ങി പതിമൂന്നുകാരിയായ മകളെ അമ്മ വിറ്റു: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം...

ആറന്മുളയില്‍ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും: വിശദാംശങ്ങൾ വായിക്കുക.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. http://www.cbse.gov.in , https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ...

ടി പി ആർ ഉയർന്നു, എറണാകുളം ജില്ലയിലെ മദ്യശാലകളും ബാറുകളും കൂട്ടത്തോടെ അടച്ചു; 40 ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ 32...

കൊച്ചി : കൊറോണ വ്യാപനം വര്‍ദ്ധിച്ചതോടെ കൊച്ചിയിലെ ബിവറേജസ് ഷോപ്പുകളും ബാറുകളും പൂട്ടി. ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 40 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 32 എണ്ണവും അടച്ചു എന്നാണ് വിവരം. ലോക്ഡൗണ്‍...

പ്രളയവും കോവിഡ ലോക്ക് ഡൗണും: വയനാട്ടിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി.

ദില്ലി: തുടര്‍ച്ചയായ പ്രളയവും കൊവിഡിനെ തുടര്‍ന്നുണ്ടായ അനന്തമായ ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. 2021 ഡിസംബര്‍...

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക: ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം : തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46-...

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടന്നിട്ട് ഒരു വർഷം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന...

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ...

പ്ലസ്ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തോൽവിയിലെ മനോവിഷമം മൂലം ആത്മഹത്യ എന്ന്...

പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷ (18) തുങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ്...

പുതിയ ഫോൺ കേടായാൽ മാറ്റി നൽകണം അല്ലെങ്കിൽ വില തിരികെ നൽകണം: നിർണായക വിധിയുമായി ഉപഭോക്തൃ...

പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്‍കാന്‍ തയ്യാറാകാത്ത കമ്ബനിക്കെതിരായി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്ത 'ആപ്പിള്‍ ഇന്ത്യ'യുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന്...

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി: ഒളിമ്പിക്സ് ബോക്സിങ്ങിൽ നിന്ന് മേരി കോം പുറത്ത്.

ടോക്യോ: വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 3-1നാണ് വലന്‍സിയയുടെ ജയം. ആദ്യ റൗണ്ടില്‍...

അത്ഭുത സിദ്ധൻ പൂജ ചെയ്യുന്നത് പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച്: പോക്സോ കേസിൽ അറസ്റ്റിലായ തൃശ്ശൂരിലെ...

തൃശൂരില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ മന്ത്രവാദി കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിന്റെ ആഭിചാര ക്രിയകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം ചെയ്താണ് രാജീവ് വിശ്വാസികളെ വലയിലാക്കിയത്. ഇയാളുടെ...

ജാർഖണ്ഡിൽ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് നിർദേശം നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ...

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡിഷണല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച്‌ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി...

വിരമിച്ച അധ്യാപക ദമ്പതികളെ വീടിനുസമീപത്തെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്.

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത...

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം നിയമ ബിരുദ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല; രാമങ്കരി യിലെ വക്കിൽ ഓഫീസിൽ...

കൊച്ചി: വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന്, വ്യാജമായി അഭിഭാഷക പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയില്‍. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പില്‍...

കോടതി പോലും അംഗീകരിച്ച ജെറിയെ തോൽപ്പിച്ച് ഡോഗ് സ്‌ക്വാഡിലെ സാറന്മാർ.! കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലെ സാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടതി പോലും ജെറിയുടെ മികവിനെ അംഗീകരിച്ചെങ്കിലും ഡോഗ് സ്‌ക്വാഡിലെ ചില സാറന്മാർക്ക് ഇപ്പോഴും ഇതത്ര ദഹിച്ചിട്ടില്ല. വെഞ്ഞാറമ്മൂട് സബ് ഡിവിഷനിലെ ഡോഗ് സ്‌ക്വാഡ് എന്ന കെ.9 സ്‌ക്വാഡിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട...

അവസാന മിനിറ്റിൽ അവിശ്വസനീയ ഗോളുകൾ: ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ 3-1 തകർത്ത് ക്വാർട്ടറിലേക്ക്...

ടോക്കിയോ ഒളിമ്ബിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ മറികടന്നു. അവസാന രണ്ട് മിനിറ്റില്‍ നേടിയ രണ്ട്...

ഹൗസ് ബോട്ട് യാത്രയ്ക്കിടയിൽ കുട്ടനാട് കൈനകരി പാലത്തിനടിയിൽ നീന്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം: ഇന്നലെ കാണാതായ മുഹമ്മദ്...

ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൈനകരി പാലത്തിന് താഴെ ആറ്റില്‍ നീന്താനിറങ്ങിയ മുഹമ്മദ് ആദില്‍ (22) എന്ന ആലുവ സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം 'ബൊനാന്‍സ ടൂര്‍' എന്ന...

ഓഗസ്റ്റ് 9 മുതൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കും; നടപടിയെടുത്താൽ മരണം വരെ നിരാഹാര സമരം:...

തിരുവനന്തപുരം: അടുത്ത മാസം 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതല്‍ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ അശാസ്ത്രീയമാണെന്നും...

വാക്സിൻ ക്ഷാമത്തിന് തൽക്കാലം പരിഹാരം: സംസ്ഥാനത്തിന് 9.73 ലക്ഷം വാക്സിൻ കൂടി ലഭ്യമാക്കി.

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ്...

നാലു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ക്രൈസ്തവ വൈദികനെതിരെ കേസെടുത്തു പോലീസ്; സംഭവം കൊച്ചിയിൽ.

കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പോലീസ്. ആലുവയിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. നാലു വയസുകാരിയെ...