ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂർ പാരിപ്പള്ളിയിൽബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മണ്ണയം വിലവൂർകോണത്ത് നിതീഷ്ഭവനിൽ മഹിലാൽ(20),മണ്ണയം ചരുവിളപുത്തൻവീട്ടിൽ ഹരീഷ്(18) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നടയ്ക്കൽ,വേളമാനൂർ എന്നിവിടങ്ങ ളിൽ നിന്ന് രണ്ട് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്....

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി 22 വർഷങ്ങൾ: രണ്ട് പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ മാത്രം വിദേശസന്ദർശനത്തിന് ഒരുങ്ങി ഒഡീഷ മുഖ്യമന്ത്രി നവീൻ...

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീന്‍ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. അഞ്ച് അംഗ...

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മുങ്ങിമരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ.

തിരുവനന്തപുരം: വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടര്‍ മരിച്ചു. കോയമ്ബത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ...

റേസിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം: അപകടം തിരുവനന്തപുരം വിഴിഞ്ഞത്ത്; അപകടത്തിന്റെ വീഡിയോ...

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോ: റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ഇരുവാഹനങ്ങളും...

മഴ കളിച്ചു! ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; കിരീടം ഇരുടീമുകളും പങ്കിട്ടു

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഇരുടീമുകളും വിജയിച്ച സാഹചര്യത്തില്‍ കിരീടം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടും. ടോസിന് പിന്നാലെ മഴ വന്നതിനെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ്...

 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ട് : വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

ഛണ്ഡീ​ഗഡ്: 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ...

കേരളത്തിൽ നാളെ ഒരു സംഘടനയുടെയും ഹർത്താൽ ഇല്ല; ഭാരത് ബന്ദ് എന്നുപറഞ്ഞ് സമരത്തിന് ഇറങ്ങിയാൽ കാത്തിരിക്കുന്നത് കർശന നിയമനടപടികൾ:...

അഗ്‌നിപഥ് പദ്ധതിക്കെതിരായി ഏതാനും ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചതായി സോഷ്യല്‍മീഡിയകളില്‍ വ്യാപക പ്രചാരണം. എന്നാല്‍ ബന്ദ് പ്രഖ്യാപിച്ച സംഘടനകളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. കേരളത്തില്‍ നാളെ ഒരു സംഘടനയുടേയും ഹര്‍ത്താലില്ല....

ഫേസ്ബുക്കിൽ കമൻറ് ബോക്സ് പൂട്ടി ഭീമ ജ്വല്ലറി; സരിത നായരുടെ സ്വർണക്കടത്ത് ഒളിയമ്പ് ഭയന്നാണോ എന്ന് ...

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ടി ഭീമ ജ്വല്ലറി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 'ചെറിയ മീന്‍' ആണെന്നും സ്വപ്ന സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും...

അഗ്നിപഥിൽ കേന്ദ്രം പിന്നോട്ടില്ല: അഗ്നി വീരന്മാരുടെ റിക്രൂട്ട്മെൻറ് രീതികൾ പ്രഖ്യാപിച്ച് സേനാവിഭാഗങ്ങൾ.

തിരുവനന്തപുരം: ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിപഥിൽ അഗ്നിവീരന്മാരുടെ റിക്രൂട്ട്മെന്‍റ് തീയതികൾ പ്രഖ്യാപിച്ചു. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ...

മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല ആൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ട്; ഇരകളെ നേരിട്ടറിയാം: വെളിപ്പെടുത്തലുമായി വിജയ്...

കൊച്ചി: മലയാള സിനിമാ മേഖലയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് അതിജീവിത. റൂമിലേക്ക് വിളിച്ച്‌ വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍...

“മുട്ട ഉണ്ടാകുന്നത് കോഴിയുടെ ആർത്തവ രക്തത്തിൽ നിന്ന്; കുട്ടികൾക്ക് കൊടുക്കരുത്”: മേനക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക...

ഹൈദരാബാദ്: കോഴി മുട്ടയെക്കുറിച്ച്‌ അശാസ്ത്രീയ വാദമുയര്‍ത്തി ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉണ്ടാവുന്നതെന്നും പ്രത്യേകിച്ചും കുട്ടികള്‍ മുട്ട കഴിക്കരുതെന്നും മനേക ഗാന്ധി...

വിവാഹ വാഗ്ദാനം നല്കി യുവതിയെ ഗുരുവായൂരിലെ ലോഡ്ജിൽ എത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടു; വിവാഹ ദിവസം ബസ്റ്റാൻഡിൽ ഉപേക്ഷിച്ച് മുങ്ങി:...

തൃശ്ശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ വലയില്‍ വീഴ്ത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജ് (35) ആണ് അറസ്റ്റിലായത്. വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം...

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക ആക്രമണം; അന്വേഷിക്കാനെത്തിയ പോലീസുകാരോട് തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണി; യുവാവ്...

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ആപ്പൂര്‍ സ്വദേശി അമ്ബാടി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ്...

എഞ്ചിനീയറിങ് വിഭാഗത്തിന് എന്നപേരിൽ നഗര പിതാവിനു വേണ്ടി ആഡംബര വാഹനം വാങ്ങാൻ നീക്കം; ജീവനക്കാർക്ക് ശമ്പളം നൽകാൻ...

പാലാ നഗരസഭയിൽ ധൂർത്ത് തുടരുന്നു. പുതിയ വാഹനം മേടിക്കാൻ ആണ് നീക്കം. എഞ്ചിനീയറിംഗ് വിഭാഗത്തിന് എന്ന പേരിലാണ് വാഹനം വാങ്ങാനുള്ള നീക്കം നടത്തുന്നത്. നാളെ 20/06/2022ൽ ചേരാൻ ഇരിക്കുന്ന കൗൺസിൽ യോഗത്തിൽ ഏഴാം...

യാത്രാമധ്യേ തീ പിടിച്ച സ്പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിങ് നടത്തി: വീഡിയോ കാണാം.

പട്‌ന: ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യ തീപിടിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചത്. അടിയന്തരമായി വിമാനം നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന് അധികൃതര്‍...

നാളെ ഭാരത് ബന്ദെന്ന് വ്യാപക പ്രചരണം: സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച്...

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും...

അഗ്നിപഥ് പ്രതിഷേധം: ഇടത് യുവജന നേതാക്കളെ പൊലീസ് ചവിട്ടികൂട്ടി; മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം.

ദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ്...

അനിത എത്തിയതിൽ അന്വേഷണമില്ല; പങ്കെടുത്തത് ഓപ്പൺ ഫോറത്തിൽ: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും...

കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് നേരെ നഗ്നതാപ്രദർശനം: 58കാരനായ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ.

തൃശ്ശൂര്‍: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിയ്ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് 58 കാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി സണ്ണിക്ക് (58) എതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പുതുക്കാട്...

സുരക്ഷാ ഭീഷണി: കെ സുധാകരന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്ബടിയുണ്ടാകും. സുധാകരന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ...