അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കണ്ടും കേട്ടും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്; വിരട്ടൽ ഇങ്ങോട്ട് വേണ്ട: ...

കണ്ണൂര്‍: കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ റാലിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിവാദപരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണാറായി വിജയന്‍. കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്. അവരോട് ഒന്നേ പറയാനുള്ളു. അത് അമ്മയെയും...

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ തേടി സ്വീഡനിൽ നിന്ന് ഇന്ത്യയിൽ എത്തി പതിനാറുകാരി: രക്ഷിതാക്കൾ എത്തി തിരികെ കൂട്ടി.

മുംബൈ: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19 കാരനായ സുഹൃത്തിനെ തേടി സ്വീഡനില്‍ നിന്ന് വീടുവിട്ട്​​ മുംബൈയിലെത്തിയ 16കാരിയെ ക്രൈംബ്രാഞ്ച്​ കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കളെ ഏല്‍പിച്ചു. ഇന്‍റര്‍പോള്‍ അറിയിപ്പ്​ കിട്ടിയതിനെ തുടര്‍ന്നാണ്​ മുംബൈ ക്രൈം ബ്രാഞ്ച്​...

കേരളത്തിലും ഒമിക്രോൺ സ്ഥിതീകരിച്ചു: രോഗം സ്ഥിരീകരിച്ചത് ബ്രിട്ടണിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്.

തിരുവനന്തപുരം | കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഡിസംബര്‍ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യക്കും മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്....

നിയന്ത്രണങ്ങൾ കടുപ്പിക്കണം; കേരളമടക്കം 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കർശന ജാഗ്രതാ നിർദ്ദേശം.

ന്യൂഡല്‍ഹി: കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോ​ഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം...

ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എന്‍ജിഒ യൂണിയൻ; കെ ആര്‍ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ്; ഉദയന്‍ വി.കെ ജില്ലാ സെക്രട്ടറി

കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം...

യുദ്ധവീരൻമാരെ അനുസ്മരിച്ച് വിജയ് പർവ് ദിന സന്ദേശം പ്രീ റെക്കോർഡ് ചെയ്ത സേനാ മേധാവി: ...

ഇന്ന് രാജ്യതലസ്ഥാനത്ത് വിജയ് പര്‍വ് ആഘോഷിക്കുകയാണ്. ഈ വിജയ് പര്‍വിനെക്കുറിച്ച്‌ സിഡിഎസ് ജനറല്‍ ബിപിന്‍ സിംഗ് റാവത്ത് പ്രത്യേക സന്ദേശം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യാ ഗേറ്റില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഈ വീഡിയോ സന്ദേശം...

കോട്ടയത്ത് മീനച്ചിലാറ്റിൽ വട്ടമൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് മാങ്ങാനം സ്വദേശിയായ യുവാവ്

കോട്ടയം: മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. വിഷ്ണുവിന്റെ മൃതദേഹം അഗ്നിരക്ഷാ സേന വെള്ളത്തിൽ നിന്നും പുറത്തെടുത്ത്...

ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി: സംഭവം ആന്ധ്രാ പ്രദേശിൽ

ഹൈദരാബാദ്: തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. യുവതി...

എച്ച് ഇ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ നിര്യാണത്തിൽഅനുശോചിച്ച് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ  

കുവൈറ്റ് സിറ്റി: ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബയുടെ നിര്യാണത്തിൽപ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ  അഗാധമായ അനുശോചനം രേഖപെടുത്തി. വലിയ കരുണയുള്ളവനും മനുഷ്യ സ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിന് മാത്രമല്ല , പ്രവാസികൾക്കും കനത്ത നഷ്ടമാണ്. ഇന്ത്യൻ...

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ ബാർ? കള്ളപ്പണ ഇടപാട് രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻറ്.

കൊച്ചി:​ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം...

രണ്ടു മിനിറ്റ് നേരം കൊണ്ട് ജിപ്സി പൊളിച്ചടുക്കി റീസെറ്റ് ചെയ്ത് ബിഎസ്എഫ് ജവാന്മാർ: വീഡിയോ...

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ഒരു ജിപ്സി പൂര്‍ണമായും പൊളിച്ച്‌ വീണ്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ രണ്ട് മിനിറ്റ് സമയം മാത്രം എടുത്ത് ഇന്ത്യന്‍ സൈന്യം. ഈ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസിന് പിന്നില്‍ കയ്യടിച്ച്‌ രാജ്യം. ബിഎസ്‌എഫിന്റെ...

വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം: ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ.

നെടുങ്കണ്ടം: ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്ബര്‍ 401 കല്ലുപറമ്ബില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഇയാളുടെ...

വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍...

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌ മകന്‍. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ...

ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന്‍ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍: വിശദാംശങ്ങൾ വായിക്കാം.

പന്തളം: ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന്‍ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍. ആസൂത്രിതമായി എഴുപത്തിയാറുകാരനെ കുടുക്കിയ സംഘം വിളിച്ചു കൊണ്ടു പോയി ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ നേരിട്ടു കൈപ്പറ്റുകയും അരലക്ഷം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്‌. ഇന്ന് പുര്‍ച്ചെയോടെയാണ് സംഭവം. കുറച്ച്‌ സമയത്തേക്ക് അമ്ബരപ്പുണ്ടായെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ബിറ്റ്കോയിന്‍...

‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോട് വേണ്ട; നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും!’: കെ.സുധാകരന്‍

മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മൊഫിയ പര്‍വീണ്‍ കേസില്‍ സമരം നടത്തിയവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെയാണ്...

കയ്യൊപ്പ്, അൻപതിലേറെ രത്നക്കല്ലുകൾ; മറഡോണയുടെ മോഷ്ടിക്കപ്പെട്ട വാച്ച് അസമിൽ

ഗുവാഹത്തി: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ദുബായിൽനിന്നു മോഷണം പോയ വാച്ച് അസമിൽ‌നിന്നു കണ്ടെടുത്തു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ശിവസാഗർ ജില്ലയിൽനിന്നാണു മറഡോണയുടെ ലിമിറ്റഡ് എഡിഷൻ ഹുബ്ലൊ വാച്ച് കണ്ടെത്തിയത്....

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു: വെട്ടിയെടുത്ത കാലുമായി ഗുണ്ടാ സംഘത്തിൻറെ ബൈക്ക് സവാരി.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും...

എട്ടു മണിക്കൂർ ഇടപാടുകാർ വക പീഡനം; ആക്ടീവ് ആകാൻ പെൺകുട്ടികൾക്ക് ലഹരിമരുന്ന്: കോഴിക്കോട് ചുവന്ന തെരുവിനെ കുറിച്ച് പുറത്തുവരുന്നത്...

കോഴിക്കോട്: എട്ടു മണിക്കൂറോളം തുടര്‍ച്ചയായ പീഡനം. പെണ്‍കുട്ടികള്‍ക്ക് വേദനമാറ്റാന്‍ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തില്‍ ലൈംഗികതയും ലഹരിമരുന്നു വില്‍‍പനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്ത് ഒയാസിസ് കോംപൗണ്ടിലെ...

ഒരു ദമ്പതികൾക്ക് മൂന്നു കുട്ടികൾ വേണം; എല്ലാ പാർട്ടി അംഗങ്ങളും വിവാഹിതരാകണം: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്നും രാഷ്ട്ര നന്മയക്കായി മൂന്നു കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നു പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുളള ന്യൂസ് സൈറ്റില്‍ എഡിറ്റോറിയല്‍ ലേഖനത്തില്‍. ചൈനീസ് സമൂഹമാധ്യമങ്ങളായ വെയ്‌ബോയിലും മറ്റു...