അടൂർ കിൻഫ്ര പാർക്കിന് സമീപം കൈയും തലയും നായ കടിച്ചെടുത്ത അജ്ഞാത മൃതശരീരം.

പത്തനംതിട്ട അടൂര്‍ ഏനാദിമംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിലാണ്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ തലയും ഒരു കൈയും...

ഈ ഒപ്റ്റിക്കല്‍ ഇല്യൂഷൻ ചിത്രത്തിൽ നിങ്ങൾ എത്ര ആളുകളെ കാണുന്നുണ്ട്? ഉത്തരം പറയും നിങ്ങളുടെ ഐക്യൂ ലെവൽ...

ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങള്‍ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം...

പ്രവാചക വിരുദ്ധ പ്രസ്താവന: സൗദി അറേബ്യയിലെ സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ മൂടിയിട്ടിരിക്കുന്നു? ബഹിഷ്കരണത്തിന്...

ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം ശക്തം. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അറബ് കടയുടമകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. https://twitter.com/sajournal1/status/1533399509471879169?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1533399509471879169%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഒരു കടയില്‍...

ബിജെപി വക്താവ് നടത്തിയ പ്രവാചക നിന്ദ പ്രസ്താവന: അറബ് തൊഴിൽ ദാതാക്കൾ തങ്ങൾക്ക് കീഴിൽ...

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ അറബ് രാജ്യങ്ങളും, അവിടങ്ങളിലെ തൊഴിൽദാതാക്കളും പ്രതിഷേധം കനപ്പിക്കുന്നു. അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പരസ്യമായി പ്രതിഷേധം അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കെതിരെ പ്രതിഷേധം...

ജീവന് ഭീഷണിയുണ്ട്; സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കോടതിയിൽ പറഞ്ഞ ശേഷം മാധ്യമങ്ങളോടും വ്യക്തമാക്കും: ഉന്നതരുടെ...

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ജീവന് ഭീഷണിയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ്...

ഗുരുവായൂരപ്പന്റെ ഥാറിന് പുനർ ലേലത്തിൽ ലഭിച്ചത് 43 ലക്ഷം രൂപ.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്. 15 ലക്ഷം...

തനിക്ക് കോവിഡ് ബാധിച്ചു എന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; രണ്ടുതവണ ടെസ്റ്റ് നടത്തിയപ്പോഴും റിസൾട്ട് നെഗറ്റീവ് :...

തിരുവനന്തപുരം: തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡെങ്കി...

കടലിൽ നിന്ന് പ്ലാസ്റ്റിക് വാരി: സർക്കാരിന് കിട്ടിയത് 20 ലക്ഷം; ശുചിത്വ സാഗരം പദ്ധതി വിജയത്തിലേക്ക്.

കടല്‍ മാലിന്യവിമുക്തമാക്കുന്ന ശുചിത്വസാഗരം(suchitwa sagaram) പദ്ധതിയില്‍ ഇതിനകം ശേഖരിച്ചത് 1,25,408 കിലോ പ്ലാസ്റ്റിക്(plastic). ഷ്രഡ് ചെയ്ത 86,839 കിലോയില്‍ 78,682.365 കിലോ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ചത് 20 ലക്ഷം രൂപ. കേരള സ്റ്റേറ്റ്...

പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം: അടിമാലി പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി; യുഡിഎഫിനോടൊപ്പം എല്‍ഡിഎഫ് അംഗവും സ്വതന്ത്രനും

ഇടുക്കി: അടിമാലി പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇന്ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പതിനൊന്നംഗങ്ങള്‍ പ്രസിഡന്റിനെതിരായി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ...

വാരണാസി ഇരട്ട സ്ഫോടനം; പ്രതിക്ക് വധശിക്ഷ

യു.പി: വാരണാസി ഇരട്ട സ്ഫോടനക്കേസിൽ പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ. ഗാസിയാബാദ് സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത് കേസിൽ വലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തിയിരുന്നു. സംഭവം നടന്ന്...

തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു: മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 7500 കിലോയോളം വരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ​രോ​ഗി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. വനിതാ ബ്ലോക്കിലെ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്...

രാജ്യത്ത് 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി; അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ രൂപകൽപന

ഡൽഹി: പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച...

എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പെൺകുട്ടി മൊബൈലിനും, കൊറിയന്‍ ബാൻഡ് വീഡിയോകള്‍ക്കും അടിമ: കല്ലമ്പലത്ത് 16കാരി...

തിരുവനന്തപുരം: കല്ലമ്പലത്ത് 16കാരി ജീവനൊടുക്കിയത് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് ആത്മഹത്യ കുറിപ്പ്. കൊറിയന്‍ വീഡിയോകളോടുള്ള ആസക്തിയില്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും തനിക്ക് സുഹൃത്തുക്കളില്ലെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കുറിപ്പിലുള്ളത്. മൊബൈല്‍...

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസ്: നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ...

സ്വർണക്കടത്ത് ,കള്ളപ്പണ കേസ്; സ്വപ്‍ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാകോടതി അനുമതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ്...

വിദ്വേഷ പ്രസം​ഗം; പിസി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: അറസ്റ്റ് പകപോക്കലിന്റെ ശ്രമം: മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് ഗൂഢാലോചന...

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു....

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ദിവസത്തിനിടെ...

അമിത ഫോണ്‍ ഉപയോഗം തടഞ്ഞു; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: സംഭവം കൊല്ലത്ത്

കോട്ടക്കകം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കൊച്ചിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ച മാലിന്യക്കൂമ്പാരത്തിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം;...

കോട്ടയം: എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കല്‍‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്ബോഴാണ്...