കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി...

വാർത്താ സമ്മേളനങ്ങളിൽ രാഷ്ട്രീയം തിരികുന്നത് പി ആർ ഏജൻസി; മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നത്...

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നും, മറ്റു വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ പിആര്‍ സംവിധാനത്തിൻറെ സഹായം തേടുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം...

കെഎം മാണി ഊർജിത കാർഷിക വികസന പദ്ധതി: ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ആവിഷ്കരിക്കുന്ന...

മന്ത്രിയായ ശേഷം ആദ്യം തുടക്കമിടുന്ന പദ്ധതി രാഷ്ട്രീയ ഗുരു കെഎം മാണിക്ക് സമര്‍പ്പിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്ക്...

കടക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്: 13 വയസ്സുകാരനെ മാതാവ് പീഡിപ്പിച്ചിട്ടില്ലെന്ന് അന്വേഷണസംഘം; കുട്ടിയുടെ...

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം. കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം...

കോവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം അനുവദിക്കണം; നിർമ്മല സീതാരാമന് കത്തയച്ച്...

തിരുവനന്തപുരം : കോവിഡ്‌ മഹാമാരി സമസ്‌ത മേഖലകളെയും പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2018 മുതല്‍...

ഭർത്താവ് വിദേശത്ത്: രണ്ടു കുട്ടികൾ; മുപ്പതുകാരി 25 കാരനെ കാമുകനാക്കി; വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറിയ യുവാവിനെ...

കൊല്ലം: ഭർത്താവ് വിദേശത്തായിരുന്നപ്പോൾ രണ്ടു കുട്ടികളുടെ മാതാവായ യുവതി പ്രണയത്തിലായ യുവാവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു പണവും സ്വർണവും കവർന്നു. യുവതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയതും...

കാറും സിമൻറ് ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണങ്ങൾ: അപകടം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്....

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിയും ഭാര്യയും മകളും.

തിരുവനന്തപുരം: നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണ...

നിയന്ത്രണം പൂർണമായും എടുത്തു കളയും: ജൂലൈ ഒന്നു മുതൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു...

ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം...

രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ: 18 വയസ്സു മുതൽ ഉള്ള എല്ലാവർക്കും സൗജന്യ വാക്സിൻ;...

ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും....

ഈ വർഷത്തെ ഏറ്റവും നീളം കൂടിയ പകൽ ഇന്ന്: പകലിന് ദൈർഖ്യം 12 മണിക്കൂർ 41 മിനിറ്റ്

കൊച്ചി : ഉത്തരാർദ്ധ ഗോളം (Northern Hemisphere) ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് സാക്ഷിയാകും. ഇന്ത്യയടക്കം ഭൂമധ്യരേഖക്കു (Equator) വടക്കുള്ള എല്ലാ പ്രദേശങ്ങളിലും ഇത് അനുഭപ്പെടും. ഗ്രീഷ്മ അയനാന്തദിനം (Summer Solstice) എന്നാണ്...

ലോക് ഡൗൺ ലംഘിച്ച് മതപഠനം: കണ്ണൂരിലെ മദ്രസ അധ്യാപകനെതിരെ കേസെടുത്തു.

കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ തളിപ്പറമ്ബിലെ കരിമ്ബം സര്‍ സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകന്‍ എ...

പെട്രോൾ ഡീസൽ വില വർദ്ധനവ്: നാളെ കേരളത്തിൽ ചക്ര സ്തംഭന സമരം.

ഇന്ധനവില വര്‍ധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍...

സ്മാർട്ട് ഫോൺ ചലഞ്ച് വിദ്യാർഥികൾക്ക് കരുതലായി; അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എംഎൽഎയ്ക്കൊപ്പംഉദാരമതികളുടെ സമ്മാനം 100 മൊബൈൽ ഫോണുകൾ

സ്വന്തം ലേഖകൻ മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെസ്മാർട്ട് ഫോൺ ചലഞ്ച് ആഹ്വാനത്തെ തുറന്ന മനസോടെ ഏറ്റുവാങ്ങിയവർ100 മൊബൈൽ ഫോണുകളുമായി മുന്നോട്ടുവന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെപാവപ്പെട്ട വിദ്യാർഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി ഇന്ന് നൂറുകുട്ടികൾ...

ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കണോ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പൂനം പാണ്ഡെ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി...

ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചു: പ്രതിഷേധ സൂചകമായി നാളെ മുതൽ ബാറുകൾ തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ്...

സംസ്ഥാനത്ത്‌ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 10.84 ശതമാനം.

സംസ്ഥാനത്ത്‌ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...

“മുഖ്യമന്ത്രി ഇപ്പോൾ ഊരിപ്പിടിച്ച വാളുമായി അല്ല മഴുവും ആയിട്ടാണ് നടക്കുന്നത്; കാണുന്ന മരം മുഴുവൻ വെട്ടി കൊണ്ടു...

തിരുവനന്തപുരം: മരം മുറി വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി, കെ സുധാകരനെതിരെ രംഗത്തുവന്നതെന്ന് കെ മുരളീധരന്‍ എംപി. വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച...

കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തിങ്കളാഴ്ച മുതൽ. തിരുവനന്തപുരം – എറണാകുളം, എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് സർവ്വീസ്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവ്വീസ് ഫ്ലാഗ്...

കോവിഡ് മരണം: ഒബിസി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സബ്സിഡിയോടുകൂടി വായ്പാ സഹായം.

പത്തനംതിട്ട : കൊവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കേന്ദ്ര സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ...