ഭർത്താവിന്റെ അമ്മയും, സുഹൃത്തും, ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; വിവാഹ ദിവസം തന്നെ...

കൊച്ചി: പന്തീരങ്കാവില്‍ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയില്‍ നവവധു ഭർത്താവിനും കുടുംബത്തിനുമെതിരെ ഉയർത്തുന്നത് ഗുരുതര ആരോപണങ്ങള്‍. ഭർത്താവിന്റെ അമ്മയും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്നും തന്നെയും നിർബന്ധിപ്പിച്ച്‌ ബിയർ കുടിപ്പിച്ചെന്നും യുവതി മൊഴി...

ക്രൈസ്തവ നേതാവ് കെപിസിസി അധ്യക്ഷൻ ആകണമെന്ന പൊതു വികാരം ഉയരുന്നതിനിടെ ഈഴവ പ്രാതിനിധ്യ ചർച്ച ഉയർത്തി ഐ ഗ്രൂപ്പ്...

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായാംഗം വേണമെന്ന ചർച്ചകള്‍ക്കിടെ മറ്റൊരു അവകാശ വാദവും സജീവം. ക്രൈസ്തവ പ്രാതിനിധ്യത്തിനായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ചർച്ച സജീവമാക്കുന്നതിനിടെയാണ് ഈഴവ പ്രാതിനിധ്യ ചർച്ചയുമായി ഐ ഗ്രൂപ്പ്...

സംസ്ഥാന ലോട്ടറി വിൽപ്പന ഇടിയുന്നു; ആളുകൾ തിരിയുന്നത് ബോച്ചേ ടീ ലക്കി ഡ്രോയിലേക്ക്; സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാകുന്നു...

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച്‌ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ...

കേരളത്തിൽ വീട് വെക്കാനുള്ള സ്ഥലങ്ങളുടെ വില കുത്തനെ ഇടിയും; ജപ്പാൻ മോഡൽ ആവർത്തിക്കും: പ്രവചനവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി...

കേരളത്തിലെ സ്ഥലവില കുത്തനെ കുറയുമെന്ന് ആവര്‍ത്തിച്ച്‌ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ജപ്പാനില്‍ 90 ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന വാര്‍ത്തയ്ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യ കുത്തനെ കുറഞ്ഞതാണ് ജപ്പാന് തിരിച്ചടിയായത്. അവര്‍ കുടിയേറ്റത്തെ...

ജസ്ന സിറിയയിലെ ഐഎസ് ക്യാമ്പിൽ? വെളിപ്പെടുത്തലുമായി യൂട്യൂബ് ചാനൽ; തെളിവായി വീഡിയോ പുറത്തുവിട്ടു: വിശദാംശങ്ങളും ജസ്നയുടെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും...

ആറുവർഷമായി ഉത്തരം കിട്ടാത്തൊരു കടങ്കഥ പോലെയാണ് ജെസ്‌ന. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരിക്കെ 2018 മാർച്ച്‌ 22ന് പത്തനംതിട്ട മുക്കോട്ടുത്തറയിലെ കല്ലുമൂല കുന്നത്ത് വീട്ടില്‍ നിന്നിറങ്ങിയതാണ്. മുണ്ടക്കയത്തേക്കുള്ള ബസില്‍...

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ദ്യയുടെ മാതാവും മുൻകേന്ദ്രമന്ത്രി മാധവ റാവു സിന്ധ്യയുടെ വിധവയുമായ രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു;...

ഗ്വാളിയോർ രാജ്ഞി രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ വിധവയുമാണ് മാധവി രാജെ സിന്ധ്യ. ന്യുമോണിയ ബാധിച്ച്‌ കഴിഞ്ഞ മൂന്നു...

ഓഹരി നിക്ഷേപത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട്; നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത് 200 കോടിയിലധികം: എറണാകുളം വാഴക്കാല സ്വദേശി...

ഓഹരി നിക്ഷേപത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ എറണാകുളം തൃക്കാക്കര മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. വഴക്കാല സ്വദേശി എബിൻ വർഗീസിനെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതിയെ...

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; നിരവധി തവണ വെടിയേറ്റു; ആരോഗ്യനില ഗുരുതരം: ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

സ്ലോവാക്യയിലെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫികോയ്ക്കുനേരെ വധശ്രമം. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഫികോയ്ക്കുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍...

പൂച്ചകൾ മീൻ കൊതിയന്മാരായത് എന്തുകൊണ്ട്? ഉത്തരം കണ്ടെത്തി ഗവേഷകർ; വിശദാംശങ്ങൾ വായിക്കാം.

വീടുകളിലും മറ്റും പൂച്ചകള്‍ മീൻ കട്ട് കഴിക്കുന്നതൊക്കെ കണ്ടിട്ടുണ്ടാകാം.. ലോകമെമ്ബാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ 6 ശതമാനത്തിലധികവും പൂച്ചകള്‍ക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കുന്നത്. മരുഭൂമിയില്‍ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി...

സൊമാറ്റോയിൽ നിന്ന് വാങ്ങിയ പനീർ ബിരിയാണിയിൽ ചിക്കൻ; മതവികാരം വ്രണപ്പെട്ടു എന്ന് പരാതിയുമായി യുവാവ്: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ വളരെ വ്യാപകമായ കാലമാണിത്. അത്തരമൊരു ഫുഡ് ഡെലിവെറി ആപ്പിലൂടെ വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് വെജ് ബിരിയാണിയില്‍ നിന്നും ലഭിച്ചത് ചിക്കന്‍ കഷ്ണമെന്ന് പരാതി. സൊമാറ്റോയില്‍ നിന്ന്...

സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ; ഉത്തരവിറങ്ങി: ...

സിസ്റ്റര്‍ അഭയ കേസ് പ്രതിയും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനുമായിരുന്ന ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ...

രോഗബാധിതനായ അമ്മാവന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയ നേരത്ത് 35 പവനും നാല് ലക്ഷം രൂപയും തട്ടിയെടുത്ത് ഭാര്യ കാമുകന്...

ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തന്റെ പരാതിയില്‍ പൊലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാന്‍ വിസമതിക്കുന്നതായി ഭര്‍ത്താവായ മണികണ്ഠന്‍ വാ‍ര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു....

ചിങ്ങവനം ടൗണിൽ പരിപൂർണ്ണ നഗ്നനായി ഹെൽമെറ്റും ധരിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന മധ്യവയസ്ക്കൻ: വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

ചിങ്ങവനം ടൗണിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിങ്ങവനത്ത് പുലിയിറങ്ങി എന്ന അടിക്കുറിപ്പ് പോലെയാണ് വീഡിയോ വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പരിപൂർണ്ണ നഗ്നനായി ടൗണിന്റെ...

കാസർഗോഡ് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; കുട്ടി പീഡനത്തിനിരയായി: ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട്.

കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയില്‍ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോർട്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ്...

2024 ലും മോദിക്ക് അനായാസ വിജയം; ബിജെപി മുന്നൂറിൽ കുറയാത്ത സീറ്റുകൾ നേടും: 2019ലെ ഫലം കിറു...

2019ല്‍ മോദിയുടെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച വ്യക്തികളാണ് പ്രദീപ് ഗുപ്ത എന്ന തെരഞ്ഞെടുപ്പ് ഫലപ്രവാചകനും (സെഫോളജിസ്റ്റ്) പ്രദീപ് ഭണ്ഡാരി എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. 2024ലും ഇവര്‍ ഇരുവരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം...

ബൈക്കിൽ എത്തി സ്വർണാഭരണങ്ങൾ പൊട്ടിച്ചു കടന്നു കളയും; മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങിയതോടെ സ്ഥിരം മോഷ്ടാവായ യുവാവ്...

ബൈക്കിലെത്തി വഴിയാത്രക്കാരില്‍ നിന്ന് സ്വർണ മാല, വള എന്നിവ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് ഒടുവില്‍ കുടുങ്ങി. ഭുവനേശ്വർ അർബൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (UPD) കീഴിലുള്ള കമ്മീഷണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ്...

മദ്യപിച്ച് ലക്ക് കെട്ട് നാട്ടുകാരെ ചീത്ത വിളിച്ചു; തടയാൻ എത്തിയ പോലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു മുറിച്ചു; മുംബൈയിൽ...

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം...

“എന്റെ ഭഗവാനെ കാണാൻ വന്നതാ, മാറിനിൽക്കടാ”: രാത്രി 11 മണിക്ക് തനിക്ക് ദർശനം നടത്താൻ കൽപ്പാത്തി ക്ഷേത്രം തുറന്നുകൊടുക്കണമെന്ന്...

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന്...

യുവനടൻ മാത്യുവിന്റെ മാതാപിതാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ അധ്യാപികയ്ക്ക് ദാരുണ അന്ത്യം; താരത്തിന്റെ മാതാപിതാക്കൾ പരിക്കേറ്റ് ആശുപത്രിയിൽ:...

യുവനനടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ബന്ധു മരിച്ചു. റിട്ട. അധ്യാപിക ബീന (60) ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം. ബീനയുടെ...

മലയാളം വാർത്ത മാധ്യമ രംഗത്തേക്ക് പുതിയൊരു ചാനൽ സംരംഭം കൂടി; ഈ മാസം 29ന് കൊച്ചിയിൽ നിന്ന് സംപ്രേഷണം...

മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്ബ്‌കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി രംഗത്തെത്തുന്നു. ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി കേരളത്തില്‍ സംപ്രേഷണം തുടങ്ങുന്നത്. ഈ...