കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് 9.85 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമായി.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് കോവീഷീല്‍ഡ്...

ഇടുക്കിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍

ഇടുക്കി : അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍. ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും...

വിവാദ നായകൻ മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍: കോവിഡ് എന്ന് സംശയം

തിരുവനന്തപുരം; വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന മോഹനന്‍ വൈദ്യര്‍ ( മോഹനന്‍ നായര്‍- 65) അന്തരിച്ചു. കരമനയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ മുങ്ങിയ പ്രതിയെ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി...

ഇന്ത്യക്കാര്‍ക്ക് ദുബായില്‍ 23 മുതല്‍ പ്രവേശനം

മനാമ : യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന്സ്വീകരിച്ച ഇന്ത്യന് പ്രവാസികള്ക്ക് തിരിച്ചുവരാന് ദുബായ് അനുമതി നല്കി. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില് നിന്നുള്ളവര്ക്കും ഇതേ ഇളവുലഭിക്കും. 23 മുതല് പ്രവേശനം ലഭിക്കും.സിനോഫാം, ഫൈസര്, സ്പുട്നിക്,...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിന് പിന്നാലെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്...

കനത്ത നഷ്ടം: സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം: വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് തീരുമാനം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍...

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

കൊല്ലം: കൃഷിയില്ലാത്ത പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. കുന്നത്തൂര്‍ താലൂക്ക് പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്ബില്‍ ഏലായിലാണ് സംഭവം. വലിയപാടം പടന്നയില്‍ സേതുവിന്റെ മകന്‍ മിഥുന്‍ നാഥ് (നന്ദു-21),...

‘നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും’ വനിതകളുടെ പോസ്റ്റര്‍ പ്രചരണം

സ്വന്തം ലേഖകൻ കോട്ടയംഃ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുമായി സംവദിക്കുന്ന വെബിനാര്‍ ജൂണ്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കേരള എന്‍ജിഒ യൂണിയന്റെ ഫേസ്ബുക്ക് പേജിലൂടെ നടക്കും. 'നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും'...

കെ ടി ഡി സി യുമായി സഹകരിച്ച് “ഇൻ കാർ ഡൈനിങ് ” പദ്ധതി നടപ്പാക്കാൻ സംസ്ഥാന...

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ഇനി ഭക്ഷണത്തിനായി അലയേണ്ട. യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ കെടിഡിസി റസ്റ്റോറന്റുകളുടെ സഹകരണത്തോടെ പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ് വിനോദ സഞ്ചാര വകുപ്പ്. ഭക്ഷണം...

ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

കേന്ദ്രമന്ത്രി വി മുരളീധരന് ഉള്ള പോലീസ് സുരക്ഷ വെട്ടികുറച്ച് സംസ്ഥാന സർക്കാർ: നടപടി മന്ത്രിയുടെ യാത്ര മധ്യേ.

കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് ബേക്കറി...

കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ കോട്ടയം : 21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത്‌ കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിന്ന...

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ആമസോൺ റിലീസിന് ഒരുങ്ങുന്നു: ടീസർ പുറത്ത്; വീഡിയോ കാണാം

പൃഥ്വിരാജിന്റെ ക്രൈം ത്രില്ലര്‍ 'കോള്‍ഡ് കേസിന്റെ' ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ. ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ്...

വീണ്ടും ജോക്കർ വൈറസ്: പ്ലേ സ്റ്റോറിലെ ഈ ആപ്പുകൾ ശ്രദ്ധിക്കുക.

ആന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാര്‍പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കര്‍...

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം; ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 18.56 ലക്ഷംരൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി...

ബിജെപിയിൽ നിന്ന് സികെ ജാനു കൈപ്പറ്റിയ പണത്തിൽ ഒരു ഭാഗം കൈമാറിയത് സിപിഎം നേതാവിന്; തെളിവുകൾ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി...

വൈ.എം.സി.എ. പുസ്തക പൊതി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയണിന്റെ വായനോത്സവം പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ വൈഎംസിഎ ലൈബ്രറികൾക്കുള്ള പുസ്തകപൊതിയുടെ വിതരണോദ്ഘാടനം കുഴിമറ്റം വൈഎംസിഎ പ്രസിഡന്റ് രഞ്ജു കെ മാത്യുവിന് നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ...

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം...

മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരന്റെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരനെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്. വധശ്രമ കേസിലെ...