ഓൺലൈൻ പഠനം: സഹായ ഹസ്തവുമായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ “അമ്മ”; വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലറ്റുകൾ നൽകും.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ നല്കുവാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തീരുമാനം എടുത്തിരിക്കുന്നു. പ്രശസ്ത ഇലക്‌ട്രോണിക് സ്ഥാപനമായ ഫോണ്‍-4 മായി ചേര്‍ന്നാണ് 'അമ്മ' ഈ പദ്ധതിക്ക് തുടക്കം...

വാക്​സിനേഷന്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനം. 18 മുതല്‍ 22 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്...

“മാണി അഴിമതിക്കാരൻ” – സിപിഎം വിശദീകരണത്തിൽ തൃപ്തി എന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ജോസ് കെ മാണി;...

കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തിലെ എ വിജയരാഘവന്റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി. സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ നടന്ന കാര്യങ്ങളെ മാധ്യമങ്ങള്‍...

28 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ യാത്രാവിമാനം കാണാതായി; കടലിൽ പതിച്ചതായി ആശങ്ക.

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച്‌ വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26...

നിങ്ങൾ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല; കെ എം മാണിയെ കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് അറിയാം: മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ...

​​കോട്ടയം/തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച്‌ കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയും. നിങ്ങള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും...

ഭരണ സമിതിയുടെ മാനസിക പീഡനം: രേഖാമൂലം പരാതി നൽകി പാലാ മുൻസിപ്പൽ ഉദ്യോഗസ്ഥ.

ഭരണം മുന്നണിയുടെ മാനസിക പീഡനത്തിനെതിരെ രേഖാമൂലം പരാതി നൽകി പാലാ മുനിസിപ്പൽ ഉദ്യോഗസ്ഥ. പാലാ നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്രമ വിരുദ്ധമായ ബിൽഡിംഗ് പെർമിറ്റുകൾ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്...

കൊവിഡ് രോഗികൾ 18 കോടി കടന്നു: മരിച്ചത് 40 ലക്ഷം പേർ; ഇനി രണ്ടാം വൈറസിൻ്റെ ആശങ്ക

ന്യൂയോർക്ക്: കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ആശങ്ക ലോകമെമ്പാടും ആഞ്ഞടിക്കുന്നു. മൂന്നാം തരംഗമായ ഡെൽറ്റാ വൈറസ് വരാനിരിക്കെയാണ് ആശങ്ക ഉയർത്തി കണക്കുകൾ പുറത്ത് വരുന്നത്. ലോകത്ത് കൊവിഡ് മരണം നാല്‍പത് ലക്ഷം പിന്നിട്ടു. പതിനെട്ട് കോടി...

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽകൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: പ്രവാസി ലീഗൽ സെൽ പ്രധാനമന്ത്രിയ്ക്ക്...

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽകൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ...

പിതാവ് അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ പറഞ്ഞ സർക്കാരിനൊപ്പം ജോസ് കെ മാണി നിൽക്കരുത്; ആത്മാഭിമാനം ഉണ്ടെങ്കിൽ പിന്തുണ പിൻവലിക്കണം: പി...

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫ് പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം...

കെഎം മാണി അഴിമതിക്കാരൻ; അഴിമതിക്കാരൻറെ ബഡ്ജറ്റ് അവതരണം തടഞ്ഞപ്പോഴാണ് നിയമസഭയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്:...

ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയില്‍. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന...

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന്...

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട്...

യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്സുകളുമായി ജെയിൻ

സ്വന്തം ലേഖകൻ കൊച്ചി:ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. കോമേഴ്സ്, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി)...

കാരുണ്യം കൈകോർത്തു: കുഞ്ഞു മുഹമ്മദിന് വേണ്ടി ഇതുവരെ ലഭിച്ച സഹായം 14 കോടി; നാലു കോടി...

കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച്‌ ചികിത്സയിലായ അഫ്രക്കും സഹോദരന്‍ മുഹമ്മദിനും സുമനസ്സുകളുടെ സഹായ പ്രവാഹം. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. വാര്‍ത്ത വന്നതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സഹായം...

പെട്രോളിനും ഡീസലിനും വിലക്കുറവ്.! അൻപത് പൈസ കുറച്ചു നൽകി മണർകാട് ഫ്യൂവൽസ്; ദുരിതകാലത്ത് സാധാരണക്കാർക്ക് അശ്വാസ നടപടിയുമായി പമ്പ്...

കോട്ടയം: കൊവിഡ് ദുരിത കാലത്ത് നാട്ടുകാർ മുഴുവൻ ദുരിതം അനുഭവിക്കുമ്പോൾ നാട്ടുകാർക്ക് ഒരു ചെറു കൈ സഹായവുമായി മണർകാട് ഫ്യൂവൽസ്. ഒരു ലീറ്റർ ഇന്ധനത്തിന് അൻപത് പൈസ കുറച്ചു നൽകിയാണ് പമ്പ് ഉടമ...

ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു: ഭീമാ കൊറേഗാവ് ഗൂഢാലോചന ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക്...

മുംബൈ: വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍...

ഓൺലൈനിൽ കുറ്റകരമായ കമൻറ് ഇടുന്നവർക്ക് ജയിൽശിക്ഷ: ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതിയിൽ 2015ൽ റദ്ദാക്കിയ...

2015ല്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രിംകോടതി. രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അമ്ബരപ്പിക്കുന്നതാണെന്ന്...

കാശില്ലെങ്കിലും റീചാർജ് ചെയ്യാം, ഒന്നല്ല അഞ്ചു തവണ: തകർപ്പൻ ഓഫറുമായി ജിയോ.

ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ സൗജന്യ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയും. ദിവസേന ലഭിക്കുന്ന 4 ജി...

മൊബൈൽ ഫോൺ മോഷ്ടാവ് മകനാണെന്ന് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നും അമ്മ മനസ്സിലാക്കി; മകനുമായി...

ആലപ്പുഴ: മോഷണം പോയ മൊബൈല്‍ ഫോണ്‍ തിരികെ ജെറോമിന്റെയും ജോയലിന്റെയും കൈയിലെത്തി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി എംഎല്‍എ നല്‍കിയ മൊബൈല്‍ ഫോണ്‍ ശനിയാഴ്ചയാണ് നഷ്ടപ്പെട്ടത്. പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം കണ്ട് ഫോണ്‍ കവര്‍ന്നതു...

കരിപ്പൂർ സ്വർണക്കടത്ത് കേസ് എത്തി നിൽക്കുന്നത് പാർട്ടിയിലെ പ്രധാന അണികളിലേക്ക്: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചു വിട്ടു

തിരുവനന്തപുരം: ലഹരി മാഫിയയുമായുളള ബന്ധത്തെ തുടര്‍ന്ന് ചാല ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം...

അപൂർവ്വ രോഗം, അപൂർവ്വ മരുന്ന് കരുണ തേടി മുഹമ്മദിന്റെ കുടുംബം .

കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സെൻട്രലിൽ 14ാം വാർഡിൽ താമസിക്കുന്ന റഫീഖ് Pk, മറിയുമ്മ പി.സി. എന്നീ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത്. മൂത്ത കുട്ടി അഫ്ര 15 വയസ്സുക്കാരിയാണ്. SMA(Spinal Muscular...