Trophy
-
Gallery
മെസി സ്റ്റൈലില്‍ രോഹിത് ശര്‍മ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ ഇന്ത്യൻ നായകനെത്തിയത് മെസിയുടെ ചുവടുകള്‍ അനുകരിച്ച്: വൈറല്‍ വീഡിയോ കാണാം.
ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങള്‍ക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കിരീടമുയർത്തിയപ്പോഴും ആവേശത്തിലായിരുന്നു താരങ്ങള്‍. അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം ടീം ഇന്ത്യ ബാർബഡോസില്‍…
Read More »