PB Nooh
-
Flash
കെജിഎഫ് ചാപ്റ്റർ ടു കാണാൻ പോയ മുൻ പത്തനംതിട്ട കളക്ടറും നിലവിലെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎസിന്റെ പേഴ്സ് കളഞ്ഞു പോയി; തിരികെ കിട്ടാൻ ഫേസ്ബുക്കിലൂടെ സഹായ അഭ്യർത്ഥന.
“എന്റെ പേഴ്സ് കളഞ്ഞു പോയി…കിട്ടുന്നവര്‍ ദയവായി എന്നെ ബന്ധപ്പെടണം”. ഫേസ്ബുക്കിലെ ഈ പോസ്റ്റ് പത്തനംതിട്ടയിലെ മുന്‍ കലക്ടറും ഇപ്പോഴത്തെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎഎസിന്റേതാണ്.…
Read More »