Muslim League Councillor
-
Crime
വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മുസ്ലിംലീഗ് നഗരസഭാംഗം മരണമടഞ്ഞു.
മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് (52) വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീലിനെ…
Read More »