Island Formation
-
Featured
കൊച്ചിക്ക് അടുത്ത് കടലിൽ ദ്വീപ് രൂപപ്പെടുന്നു: ഗൂഗിൾ മാപ്പ് സാറ്റലൈറ്റ് ഇമേജിൽ തെളിയുന്ന മൺതിട്ടയെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ.
കൊച്ചിക്കടുത്ത് ചെറിയൊരു ദ്വീപ് രൂപപെടുകയാണ്. നേരിട്ട് കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഈ ദ്വീപ് ഗൂഗിള്‍ മാപ്സ് സാറ്റലേറ്റ് ഇമേജില്‍ വ്യക്തമായി കാണാം. കിഡ്നി ബീന്‍ ആകൃതിയിലാണ് ഈ ദ്വീപ്…
Read More »