Dialogue
-
Cinema
ഞാൻ ആ സമയം നോക്കി സിഗരറ്റ് വാങ്ങിക്കാൻ പോയില്ലായിരുന്നെങ്കിൽ ആശിർവാദ് പ്രൊഡക്ഷൻസിന്റെ മുതലാളി ആരായിരുന്നേനെ? തീയറ്ററിൽ കൈയ്യടി നേടി നടികറിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രം പറയുന്ന ഡയലോഗ്; വീഡിയോ കാണാം.
ടൊവിനോ ചിത്രം ‘നടികർ’ തിയേറ്ററുകളില്‍ ഇളക്കിമറിക്കുമ്ബോള് പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് മലയാളിയുടെ പ്രിയനടനായ സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാനേജർ പി.കെ. എന്ന കഥാപാത്രം. ആന്റണി പെരുമ്ബാവൂരിനു പകരം…
Read More »