Aluva UC
-
Flash
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി രാത്രി ഒൻപതര ആക്കണം: ആലുവ യു സി കോളേജ് വിദ്യാർഥിനികൾ റോഡ് ഉപരോധിച്ചു പ്രതിഷേധിക്കുന്നു.
കൊച്ചി: ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ റോഡ് ഉപരോധം. ആലുവ യു.സി.കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി…
Read More »