സമൂഹമാധ്യമങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തിൽ സമൂഹമാധ്യമ ആപ്പുകളിൽ വലിയ രീതിയിൽ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകൾ നമ്മെ കൂടുതൽ ഫോളോ ചെയ്യുന്നുണ്ടോ അത്രമാത്രം വലുതാണ് നമ്മുടെ ഇൻഫ്ലുവെൻസിങ് കപ്പാസിറ്റി അല്ലെങ്കിൽ സ്വാധീനം എന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹമാധ്യമങ്ങളിൽ ആളുകൾ ഇപ്പോൾ വളരെയധികം സമയം ചിലവഴിക്കുന്നത് ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളിലാണ്. ഹ്രസ്വ വീഡിയോകളും ചിത്രങ്ങളും പങ്കു വയ്ക്കപ്പെടുന്ന ഇത്തരം ആപ്പുകളിൽ തങ്ങളുടെ സ്വാധീനവും ഫോളോവേഴ്സിന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ഫാഷൻ മോഡലുകൾ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ആളുകളെ വശീകരിക്കുന്ന അൾട്രാ ഹോട്ട് ക്ലിപ്പുകൾ ആണ് പലരും റീലുകളായി പങ്കുവെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ചില ഗ്ലാമറസ് റീലുകൾ കാണാൻ ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക 👇





 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക