ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ കാളിന്ദി കുഞ്ചിന് സമീപമുള്ള മദന്പുര് ഖാദര്‍ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ലജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സംഭവമുണ്ടായത്.