സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ കൂടുതൽ കാണാൻ കഴിയുന്നത് തന്നെ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റു വിശേഷങ്ങളും മറ്റു കഴിവുകളും പങ്കുവെച്ചു കൊണ്ടും സെലിബ്രേറ്റികൾ ആയവരുടെ വിശേഷങ്ങളും വാർത്തകളും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളും നിറഞ്ഞു നിൽക്കുന്നു. അത്രത്തോളം വാർത്താ പ്രാധാന്യം സെലിബ്രേറ്റികൾക്ക് ലഭിക്കുന്നത് ഒരുപാട് ഫോളോവേഴ്സും ആരാധകരും അവർക്ക് ഉണ്ടായതു കൊണ്ട് തന്നെയാണ്.

പേഴ്സണൽ ബ്ലോഗ്ഗർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നിങ്ങനെ എല്ലാം ഓരോരുത്തരും അറിയപ്പെടുകയും അത് അവരുടെ ഒരു പ്രൊഫഷൻ ആയി മാറുകയും ചെയ്തിരിക്കുന്ന വർത്തമാനവും ഈ കാലത്തിന് പറയാനുണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ തന്റെ കരിയർ ഭദ്രമാക്കുകയും ഒരുപാട് ആളുകളിലേക്ക് പേരും പ്രശസ്തിയും വർദ്ധിപ്പിക്കുകയും അതിലൂടെ അഭിനയ മേഖലയിലേക്കുള്ള വഴി തുറക്കുകയും ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് veronica murinova എന്ന മോഡലിന്റെ ഫോട്ടോഷൂട്ട് ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരന്തരമായി ഫോട്ടോകളും വിശേഷങ്ങളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുകയും അതിലൂടെ ഒരുപാട് ആരാധകരെ സജീവമായി നിലനിർത്തുകയും ചെയ്യുന്ന താരമാണ് veronica. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇതിനുമുമ്പും താരം അപ്ലോഡ് ചെയ്തത്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളെല്ലാം കാണാൻ സാധിക്കുന്നത് എന്ന് ആരാധകർ എപ്പോഴും കമന്റ് ചെയ്യാറുണ്ട്. അഥവാ ഏതു തരത്തിലുള്ള ഡ്രസ്സുകളും താരത്തിന് അനുയോജ്യമാണ് എന്നാണ് ആരാധകരുടെ ഇടയിൽ ഉള്ള സംസാരം. ഇപ്പോൾ ദുബൈയിൽ നിന്നാണ് താരം ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.