“അടിച്ചുപൊളിക്കാൻ ഇങ്ങോട്ട് പോകുന്നുള്ളൂ… ഇവിടെ ഞങ്ങളെല്ലാം ഉണ്ട്… പിന്നെ ഞങ്ങൾക്ക് കൂട്ടായി ശ്രീലങ്കൻ പെൺകുട്ടികളും ഉണ്ട്… ബാറിലും സ്പായിലും നിങ്ങൾക്ക് ഞങ്ങൾ സേവനം ഒരുക്കും…” ഇങ്ങനെയൊക്കെ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് പറയാനുള്ള ധൈര്യം മലയാളി പെൺകുട്ടികൾക്ക് ഉണ്ടാകുമോ?

ഉണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ. ദുബായിലെ ഒരു ബാറിനും സ്പായ്ക്കും വേണ്ടി ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഇവരുടെ വാഗ്ദാനം. എല്ലാവിധ സർവീസുകളും ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അടിച്ചുപൊളിക്കാം എന്നും പറയുന്നു. വീഡിയോ ദൃശ്യങ്ങൾ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക