മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപം ആറ് വാഹനങ്ങളില്‍ ഒരേ കാറിടിച്ച് അപകടം. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ ആരുടെയും നില അപകടകരമല്ല.ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട കാറാണ് തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ചത്.
ad 2
റോഡിലിട്ട് കാര്‍ തിരിക്കുന്നതിനിടെ വന്ന ബൈക്കില്‍ ആദ്യം കാറിടിച്ചു. ഈ അപകടമൊഴിവാക്കാൻ പെട്ടെന്ന് കാര്‍ വെട്ടിക്കാൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ചു.തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാളിപ്പോയി ഓട്ടോയും കാറും ബൈക്കും അടക്കം ആറ് വാഹനങ്ങില്‍ തട്ടുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 3
സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ചുവടെ കാണാം 👇
ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക