കേരളത്തിലെ കുപ്രസിദ്ധരായ ഗുണ്ടകളിൽ പ്രധാനിയാണ് മരട് അനീഷ്. പതിനാറാം വയസ്സിൽ താൻ ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് ഈ ഗുണ്ടാ ഫീൽഡിലേക്ക് വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ തനിക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം ഉണ്ടെന്നും, നിയമവിരുദ്ധമായി അല്ല ഒന്നും സമ്പാദിക്കുന്നതെന്നും അയാൾ വ്യക്തമാക്കുന്നു.

എന്നാൽ കൊലപാതകവും കൊലപാതക ശ്രമവും ലഹരി കടത്തും അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ആലപ്പുഴയിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ കോടതി കോമ്പൗണ്ടിനുള്ളിൽ വെച്ച് തന്നെ വാളുകൊണ്ട് കേക്ക് മുറിച്ച് ഇയാൾ നടത്തിയ ആഘോഷവും വലിയ വിവാദമായിരുന്നു. തന്റെ വളരെ സ്ട്രൈറ്റ് ആയ ജീവിതത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ മാത്യു സാമുവേലുമായി മരട് അനീഷ് നടത്തുന്ന അഭിമുഖ സംഭാഷണ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക