മെക്സിക്കോയിൽ സർക്കാർ മുൻകൈയെടുത്ത് നഗ്ന സൈക്കിൾ റാലി സംഘടിപ്പിച്ചു. ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. ഇത്തരം ഒരു പ്രാതി സംഘടിപ്പിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞാൽ നാമൊരു പക്ഷേ അത്ഭുതപ്പെട്ടേക്കാം.

സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു റാലി സംഘടിപ്പിച്ചത്. നിരത്തുകളിൽ കാറുകളും വാഹനങ്ങളും കുറച്ച് തിരക്ക് ഒഴിവാക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്ക എന്നിവയാണ് സൈക്കിൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങൾ. ഒരു സാധാരണ അവബോധന പരിപാടിയോ നടത്തുന്നതിനേക്കാൾ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നഗ്ന സൈക്കിൾ വാലി സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക