കളി സമനിലയാകുമെന്ന് തോന്നിയ നിമിഷം പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി രക്ഷകനായി പ്രത്യക്ഷപ്പെട്ടു. ലീഗ് വണ്ണിൽ ലില്ലെ 3-3ന് സമനിലയിൽ നിൽക്കുമ്പോൾ സൂപ്പർ താരം ലയണൽ മെസ്സി കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അസാധ്യമായൊരു ഗോൾ നേടി. 90+5 മിനിറ്റിലായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഒരു ഫ്രീകിക്കിൽ നിന്ന് ലയണൽ മെസ്സി അസാധ്യമായ ഒരു ഗോൾ നേടി. ജയം നിർണായകമായ മത്സരത്തിൽ ലയണൽ മെസ്സി തന്നെയാണ് ടീമിനെ രക്ഷിച്ചത്.

മെസ്സിയുടെ അത്ഭുത ഗോൾ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക