ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇന്നുണ്ട്. ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യൽ മീഡിയ സ്റ്റാർസ് എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. വ്യത്യസ്തമായ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു കൊണ്ടാണ് സമൂഹത്തിലെ സെലിബ്രിറ്റികളായി പലരും മാറിയത്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചും പലരും വലിയ ആരാധകരെ നേടിയെടുത്തു.

ആരും ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ നേടിയെടുത്ത സോഷ്യൽ മീഡിയ ഇൻ സ്റ്റാറാണ് അഞ്ജലി അറോറ. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 11 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. കച്ച ബദാം എന്ന ഗാനത്തിന് ഡാൻസ് ചെയ്തു കൊണ്ട് ഇന്ത്യയിലൊട്ടാകെ സമൂഹ മാധ്യമങ്ങളിൽ തരംഗമാവാൻ താരത്തിന് സാധിച്ചിരുന്നു. നിരന്തരമായി ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് ഇത്രയധികം ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ നേടാറുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും അവ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും ചെയ്യുന്നത് പതിവാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും ആരാധകർ നൽകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു ലീക്ഡ് എംഎംഎസ് വീഡിയോ എന്ന് പറഞ്ഞു കൊണ്ട് ഇന്റർനെറ്റിൽ ഒരു വീഡിയോ പ്രചരിക്കുകയാണ്. വീഡിയോ ലീക്ക് ആയതോടു കൂടി സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിനെ ഏറ്റെടുക്കുകയും പല പ്രമുഖ ഓൺലൈൻ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ താരം തന്നെ ഇപ്പോൾ നേരിട്ട് അതിനെതിരെയുള്ള ഒരു പ്രസ്താവന ഇറക്കിയിരിക്കുകയാണ്. അത് യഥാർത്ഥത്തിൽ എന്റെ വീഡിയോ അല്ല എന്നും ആരോ മോർഫ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നുമാണ് താരം വ്യക്തമാക്കുന്നത്. അങ്ങനെ ജനങ്ങൾ എന്തെങ്കിലും ചെയ്യുന്നതിനെ ഒരു പുല്ലുവില പോലും ഞാൻ കൽപ്പിക്കുന്നില്ല എന്നും താരം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക