ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മുന്‍ ചാമ്ബ്യന്മാരായ സ്പെയിന് ഞെട്ടിക്കുന്ന തോല്‍വി. മൊറോക്കോയാണ് സ്പാനിഷ് വമ്ബന്മാരെ കീഴടക്കിയത്. അര്‍-റയ്യാനിലെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതോടെ ഷൂട്ടൗട്ടിലേക്ക് മത്സരം നീളുകയായിരുന്നു. സ്പെയിന് വേണ്ടി കിക്ക് എടുത്ത 3 പേരും പെനല്‍റ്റി പാഴാക്കിയപ്പോള്‍ മൊറോക്കോ 4ല്‍ 3ഉം ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ട് വീഡിയോ ചുവടെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക