അമിതവണ്ണത്തെ തുടർന്ന് പ്രണയിച്ച പെൺകുട്ടിയും അപമാനിതയായി നാടുവിട്ടപ്പോൾ യുവതിക്കെതിരെ വാശിക്ക് യുവാവ് വണ്ണം കുറച്ച് സിക്സ് പാക്ക് ആയി. തന്റെ വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെച്ച് ഇപ്പോൾ വൈറലായ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. കാമുകി പോയതിന് ശേഷം ഒരു വർഷം കൊണ്ട് 70 കിലോ കുറഞ്ഞു. 144 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ മുൻ തൂക്കം.

ഒരു വർഷം കൊണ്ട് അമ്പരപ്പിക്കുന്ന മാറ്റമാണ് പുവി എന്ന യുവാവ് കൈവരിച്ചത്. കാമുകിയും കൂട്ടുകാരും എപ്പോഴും എന്നെ തടിയൻ എന്ന് വിളിച്ച് കളിയാക്കുമ്പോൾ ഒരു മാറ്റം വേണമെന്ന് തോന്നി. വർക്കൗട്ട് വീഡിയോകൾ അദ്ദേഹം പതിവായി പങ്കിടുന്നതോടെ, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തനിക്ക് പുതിയ പ്രണയാഭ്യർത്ഥനകൾ വരുന്നുണ്ടെന്നും യുവാവ് സൈബർ ഇടത്തിൽ വെളിപ്പെടുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക