റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു.താന്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണെന്ന് മുന്‍ ഒളിമ്ബിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന കബയവെ (39) പ്രഖ്യാപിച്ചു. അലീനയില്‍ പുടിന് രണ്ട് ആണ്‍മക്കളും മുന്‍ഭാര്യയില്‍ രണ്ട് പെണ്‍മക്കളുമുണ്ട്.

ജനറല്‍ എസ് വി ആര്‍ എന്ന ടെലിഗ്രാം ചാനലാണ് പുടിന്‍ വീണ്ടും അച്ഛനാവാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടത്. അലീന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയെന്നും, പെണ്‍കുട്ടിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞുവെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അലീന വീണ്ടും ഗര്‍ഭിണിയായതില്‍ പുടിന്‍ അസ്വസ്ഥനാണെന്നും ഇവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം 2013ലാണ് പുടിന്‍ ആദ്യ ഭാര്യ ല്യൂഡ്മില അലക്‌സാന്ദ്രേവ്‌ന ഒച്ചരത്‌നയെ വിവാഹമോചനം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക