സത്യന്‍ അന്തിക്കാട് മീര ജാസ്മിന്‍ ചിത്രം ‘മകളു’ടെ സോംഗ് ടീസര്‍ പുറത്ത്. മായല്ലേ എന്ന് തുടങ്ങുന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും വിഷ്ണു വിജയും ചേര്‍ന്നാണ്.

മീരാ ജാസ്മിനും ജയറാമും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചുവരുവ് നടത്തുന്ന ചിത്രം കൂടിയാണ് മകള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മീജ ജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക