വിജയ് – പൂജ ഹെഗ്ഡെ എന്നീ താര ജോഡികൾ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ബീസ്റ്റ് . ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് സോങ് ഈ അടുത്താണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച ഗാനമാണിത്. ഗാനം ഏറ്റെടുത്ത ആരാധകർ ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ റീൽസുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത .

വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക