കോ​ഴി​ക്കോ​ട്: തി​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.50നാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ​യാ​ണ് യു​വാ​വ് ആ​ക്ര​മി​ച്ച​ത്. ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്ച മു​ന്‍​പാ​ണ് യു​വ​തി പ​ഞ്ചാ​യ​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്.

ഇ​വ​ര്‍ പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ട്രോ​ള്‍ ഒ​ഴി​ച്ചാ​ണ് ഇ​യാ​ള്‍ യു​വ​തി​യെ തീ​കൊ​ളു​ത്തി​യ​ത്. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും ഗുരു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ​യ്യോ​ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക