തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, സംസ്ഥാനത്ത് ഇന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒന്‍പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.20 മുതല്‍ സിഎസ്ബി ബാങ്കില്‍ പണിമുടക്ക് നടന്നുവരികയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക