ബിജെപിയില്‍ പൊട്ടിത്തെറി; കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം പിന്തുണച്ചാല്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കൃഷ്ണദാസ്...

കെ.സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സംസ്ഥാന ബി ജെ പിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന. സുരേന്ദ്രനെ വെച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കേന്ദ്രനേതൃത്വത്തോട് ആവര്‍ത്തിച്ച്‌ കൃഷ്ണദാസ് ശോഭാപക്ഷങ്ങള്‍. സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കിയെന്നും...

കാമുകിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചു എന്ന യുവാവിൻറെ വാദം തള്ളി മാതാപിതാക്കൾ; ഇവർ മറ്റെവിടെയോ ആണ്...

പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ്...

പട്ടാപ്പകൽ വഴിനീളെ കക്കൂസ് മാലിന്യം ഒഴുക്കി ടാങ്കർ ലോറി; പോലീസ് കേസെടുത്തു: സംഭവം എറണാകുളം കളമശ്ശേരിയിൽ

കളമശേരി: അപ്പോളോ ടയേഴ്സിനും കളമശേരി ശ്മശാനത്തിനും ഇടയ്ക്ക് ദേശീയ പാതയ്ക്കരികില്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കര്‍ ലോറി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വഴി നീളെ കക്കൂസ് മാലിന്യമൊഴുക്കിക്കൊണ്ട് ഓടിച്ചുപോയി. പള്ളുരുത്തി പിച്ച നാട്ടുപറമ്ബ് ചെമ്ബുക്കണ്ടം...

വീടിൻറെ ടെറസിൽ സ്വിഫ്റ്റ് കാർ: സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം.

വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്തു വരുന്നുണ്ട്. ഇതെന്തൊരു അത്ഭുതം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്തൊന്നു നോക്കാം. കണ്ണൂര്‍ പയ്യന്നൂര്‍ ക്ഷേത്രത്തിന്...

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെ പിടിയിൽ ആക്കാനുള്ള ഓപ്പറേഷൻ പി ഹണ്ട്: നെടുങ്കണ്ടത്ത് യുവാവിൻറെ ഫോൺ...

നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വീട്ടില്‍ എത്തി പരിശോധന...

സ്വസ്ഥമായി വെള്ളമടിക്കാൻ ബാർ വേണം:മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: മറ്റുള്ളവരെ പോലെ പൊതു ഇടങ്ങളിൽ പോയി വിശ്രമിക്കാനോ മദ്യപിക്കാനോ സാധിക്കാത്തതിനാൽ ബാർ ലൈസൻസിന് അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥര്‍ക്കു...

കുഞ്ഞനന്തൻ വെറുമൊരു ആയുധം മാത്രം: കൊലപാതകം ആസൂത്രണം ചെയ്ത കേന്ദ്രം ഇപ്പോഴും സുരക്ഷിതർ; കെകെ രമ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ടി.പിയുടെ ഭാര്യ കെ കെ രമ. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി എംഎല്‍എയുമായ കെ.കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം;സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കും. നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍...

മരം കൊള്ള കേസിൽ പ്രതികരണവുമായി മുൻ വകുപ്പ് മന്ത്രിമാർ: മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കെ രാജു; ഉത്തരവ് ദുര്‍വ്യാഘ്യാനം...

തിരുവനന്തപുരം; വയനാട് മുട്ടില്‍ മരുമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ. വിവാദ ഉത്തരവിൽ റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ വനം മന്ത്രി കെ രാജു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്....

മദ്രസ അധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും: മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം; സർക്കാരിനെതിരെ കത്തോലിക്കാ കോൺഗ്രസ്.

കോട്ടയം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ്. 2009ല്‍ കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മദ്രസ...

കേരള ഫാമിംഗ് കോർപ്പറേഷൻ എസ്റ്റേറ്റിനുള്ളിൽ കഞ്ചാവ് ചെടികൾ: കേസെടുത്തു.

പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വന്നിരുന്നത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന്...

കേരളത്തിന് ആശ്വാസ നൽകി കൊണ്ട് വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാർ അനുമതി നൽകി.

ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും...

വീട്ടിലേക്ക് വഴിയില്ല; മുള്ളുവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെടുക്കാൻ പ്രയാസപ്പെട്ട് നാട്ടുകാർ: അധികൃതരുടെ അടിയന്തരശ്രദ്ധ ആവശ്യം.

തൃശ്ശൂര്‍: മണലൂരില്‍ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാല്‍ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോയി നാട്ടുകാര്‍. ചാത്തന്‍ കുളങ്ങര മാധവന്റെ മൃതദേഹമാണ് വീട്ടില്‍ നിന്ന് റോഡിലെ വാഹനത്തിലെത്തിക്കാന്‍ പെടാപാട് പെട്ടത്. മണലൂര്‍ പഞ്ചായത്തിലെ ചാത്തന്‍കുളങ്ങര മാധവന്റെ...

റോഡിൽ കിടന്നു കിട്ടിയ പേഴ്സിലെ സത്യവാങ്മൂലത്തിൽ നിന്ന് നമ്പർ എടുത്തു വിളിച്ചപ്പോൾ പോലീസിന് കിട്ടിയ മറുപടി “പഴയ...

തൃശൂര്‍: മഴ നനഞ്ഞു കുതിര്‍ന്ന നിലയിലൊരു പഴ്സ് റോഡില്‍ കിടക്കുന്നത് കണ്ട് അതുവഴി വന്നൊരു ചെറുപ്പക്കാരനാണ് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ ഏല്‍പ്പിച്ചത്. പഴ്സിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിലെ നമ്ബറില്‍ വിളിച്ചപ്പോള്‍ അതു പഴയ പഴ്സാണ്...

മദ്യവും ലോട്ടറിയുമില്ല; ലോക്ക്ഡൗണ്‍ നീണ്ടതോടെ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ലോക്ക്‌ഡൗണ്‍ നീണ്ടതോടെ സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. അനന്തമായി ലോക്ക്ഡൗണ്‍ നീളുമ്ബോള്‍ ഇവയില്‍ നിന്ന് ഖജനാവിലേക്ക് ഒരു രൂപപോലും വരുന്നില്ല. പ്രതിമാസം 1500 മുതല്‍...

ത​പാ​ല്‍ വ​കു​പ്പ്​ സമ്പാദ്യ പദ്ധതിയുടെ മറവില്‍ യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി

പ​യ്യോ​ളി: ത​പാ​ല്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ദേ​ശീ​യ സ​മ്ബാ​ദ്യ​പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ഏ​ജ​ന്‍​റാ​യ യു​വ​തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ള​മ്ബി​ലാ​ട്, മു​തു​വ​ന, കു​റു​ന്തോ​ടി, കു​ന്ന​ത്തു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം നി​ക്ഷേ​പ​ക​രാ​യ വീ​ട്ട​മ്മ​മാ​രു​ടെ അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്...

ഐഎഎസ് ഓഫീസർമാർക്ക് മദ്യപിക്കാൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി കുറഞ്ഞ തുകയ്ക്ക് ബാർ ലൈസൻസ് അനുവദിക്കണമെന്ന് അപേക്ഷ; ...

തിരുവനന്തപുരം: ഇളവുകളോടെ ബാര്‍ ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അംഗങ്ങളായ സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ തിരുവനന്തപുരം ഗോള്‍ഫ് ​ലിങ്ക്​സ്​ റോഡിലാണ്​...

സിൽവർലൈൻ റെയില്‍പ്പാതയ്ക്ക് സ്ഥലമെടുപ്പ്; നഷ്ടപരിഹാരം നാലിരട്ടി വരെ

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സില്‍വര്‍ലൈന്‍ വേഗ റെയില്‍പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. വീട്, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്ക്...

വൃദ്ധ ദമ്പതികളെ ആക്രമിച്ച സംഭവം: ഭർത്താവിന് ശേഷം ഭാര്യയും മരിച്ചു

കല്‍പ്പറ്റ: വയനാട് നെല്ലിയമ്ബത്ത് വൃദ്ധ ദമ്ബതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധികയും മരിച്ചു. റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കേശവന്‍ വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചിരുന്നു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത...

ഇടുക്കി ചിന്നക്കനാലില്‍ 144 മരങ്ങള്‍ മുറിച്ച്‌ കടത്തി; കൂട്ട് നിന്ന ഉന്നതരിലേക്ക് അന്വേഷണമില്ല

ഇടുക്കി: ചിന്നക്കനാലില്‍ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങള്‍ വനഭൂമിയില്‍ നിന്നടക്കം മുറിച്ച്‌ കടത്തി. മാര്‍ച്ച്‌ മാസത്തിലായിരുന്നു ഇവിടെ വ്യാപകമായി മരംമുറി നടന്നത്. പരാതി ഉയര്‍ന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ചെടുത്ത തടി...