അനാവശ്യമായി പാര്‍ട്ടിയെ വലിച്ചിഴക്കരുത്: സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പാര്‍ട്ടിയെ പ്രതിരോധിച്ച്‌ അറസ്റ്റിലായ കണ്ണൂര്‍ അഴിക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ല. മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കുകയാണ്. അനാവശ്യമായി പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. എറണാകുളം ജനറല്‍...

കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ വിസ്‌മയയെ മര്‍ദിച്ചിരുന്നതായി കിരണ്‍

കൊല്ലം: സ്ത്രീധനമായി ലഭിച്ച കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ വിസ്മയുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ടന്നും മര്‍ദിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷകസംഘത്തോട് ഏറ്റുപറഞ്ഞു. പ്രതിയായ കിരണ്‍കുമാറിനെ ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ് ഹാഷിം മൂന്നു ദിവസത്തേക്കാണ് തിങ്കളാഴ്ച...

നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവം; രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍

ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍.രേഷ്മ നാല് സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും പോലീസ്...

ലക്ഷദ്വീപിൽ വീടുകള്‍ പൊളിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ലക്ഷദ്വീപിലെ വീടുകള്‍ പൊളിച്ച്‌ നീക്കുന്ന ദ്വീപ് ഭരണകൂടത്തിന്റെ നടപടി ഹൈക്കോടതി തടഞ്ഞു. കടലിനോട് 20 മീറ്റര്‍ ദുരപരിധിയുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെയ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. കവരത്തി സ്വദേശികളായ...

സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് :പ്രതിയെ പിടികൂടി

നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂര്‍ മിണാലൂരില്‍ വെച്ച്‌ ഇയാളെ പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രവീണിനെ ചോദ്യം...

കിരൺ കുമാറിന് ഐ ജി യുടെ ഒന്നൊന്നര പൂട്ട്: വിസ്മയ കേസിൽ ഇനി ഊരാനാവാത്ത വിധം അന്വേഷണ സംഘത്തിന്റെ...

കൊല്ലം: വിസ്മയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റസമ്മതം നടത്തി. കിരണ്‍ കുമാറിനെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാന്‍ അന്വേഷണ...

ചൂണ്ടയിടാനെന്ന വ്യാജേനെ എക്‌സൈസ് സംഘം എത്തി: പറമ്പുകര കോളനിയിലെ ചാരായം വാറ്റുകാരൻ കുടുങ്ങി

മണർകാട്: പാക്കറ്റ് ചാരായത്തിൽ നിന്നും വാറ്റ് ചാരായത്തിലേയ്ക്കു മാറിയ ചാരായം വാറ്റുകാരൻ പെരുമാൾ രാജൻ പിടിയിൽ. മണർകാട് പറമ്പുകര കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടത്തിയ പെരുമാൾ രാജനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ...

രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുമെന്ന് റിപ്പോർട്ട്: മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഈ നിലയില്‍ തുടര്‍ന്നാല്‍ മൂന്നാം...

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വീണ്ടും ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് അടുത്ത മാസവും വാക്‌സിന്‍ ക്ഷാമമുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര...

കടത്തുന്ന സ്വര്‍ണത്തില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്: ക്വട്ടേഷന്‍ സംഘത്തിന്‍റെ ശബ്‌ദരേഖ പുറത്ത്; കടത്ത് സ്വര്‍ണം പിടിച്ചുപറിക്കുന്നതില്‍ ടി പി...

കണ്ണൂര്‍: കടത്ത് സ്വര്‍ണം പിടിച്ചു പറിക്കുന്നതില്‍ ടി പി കേസ് പ്രതികളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. സ്വര്‍ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സാപ്പ് ഓഡിയോ ആണ് പുറത്തുവന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം...

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി: ആ​റു മാ​സ​ത്തി​നി​ടെ വി​ല കൂ​ടി​യ​ത് 58 ത​വ​ണ; സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും നൂ​റ് ക​വി​ഞ്ഞു...

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ആ​റു മാ​സ​ത്തി​നി​ടെ 58 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഇ​തു​വ​രെ 17...

കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് : സജേഷിനെ ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. അതിനിടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

സജേഷിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും, അര്‍ജുൻ ആയങ്കി കീഴടങ്ങിയത് തെളിവ് നശിപ്പിച്ച ശേഷം

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിന് കസ്റ്റംസ് നോട്ടീസ്‌ നൽകി.കസ്റ്റംസ് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കി. അതിനിടെ കേസില്‍...

കന്നട ഭാഷയിലുള്ള ​ഗ്രാമ പേരുകൾ മാറ്റുമെന്ന് വ്യാജവാര്‍ത്ത; മുഖ്യമന്ത്രിക്ക് യെദിയൂരപ്പയുടെ കത്ത്

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കന്നട ഭാഷയിലുള്ള ഗ്രാമപ്പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യാജവാര്‍ത്ത. വാര്‍ത്തയെ തുടര്‍ന്ന് ഗ്രാമപ്പേരുകള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതേസമയം...

വിസ്മയയുടെത് ആത്മഹത്യ തന്നെയെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം: വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍...

ടി പി ആർ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ...

അച്ഛാദിൻ എത്തിക്കഴിഞ്ഞു: ഇന്ധനവില വീണ്ടും കൂട്ടി, പെട്രോള്‍ 101ലേക്ക്:ഈ മാസം ഇതുവരെ 17 തവണ;

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. 95.74 രൂപയാണ് തലസ്ഥാനത്ത് ഒരു...

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നു; ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുന്നു. പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താ‍ഴെയെത്തി. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍. കേരളത്തില്‍ വലിയ രോഗ...

മുംബൈയിൽ കപ്പലിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: തട്ടിപ്പിനിരയായവരിൽ മലയാളികളും

കല്യാൺ : കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് മുംബെയിൽ വൻ തട്ടിപ്പ്. മലയാളികളടക്കമുള്ള നിരവധിയാളുകളിൽ നിന്നുമാണ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയത്.സംഭവത്തിൽ യുവതിയടക്കം നാലുപേർക്കെതി 11 സി . ബി.ഡി. ബേലാപ്പൂർ...

സ്‌കൂള്‍ അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം – മുഖ്യമന്ത്രി

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതല...

അര്‍ച്ചനയുടെ ആത്മഹത്യ: ഭ‌ര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വെങ്ങാനൂര്‍ ചിറത്തല വിളാകം അര്‍ച്ചന നിവാസില്‍ അര്‍ച്ചന ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കട്ടച്ചല്‍ക്കുഴി ചരുവിള സുരേഷ് ഭവനില്‍ സുരേഷ്‌കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്‌തത്. ഇന്നലെ ചോദ്യം ചെയ്യാന്‍...