സ്വത്ത് തർക്കം: മകനും മരുമകളും ചേർന്ന് പിതാവിനെ നഗ്നനാക്കി മർദിച്ചു

പത്തനംതിട്ട: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി തോ​ണ്ട​മ​ണ്ണി​ല്‍ റ​ഷീ​ദ്(71)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ഷാ​ന​വാ​സ്, ഭാ​ര്യ ഷീ​ജ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

നിയന്ത്രണം പൂർണമായും എടുത്തു കളയും: ജൂലൈ ഒന്നു മുതൽ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു...

ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം...

രാജ്യത്ത് പുതിയ വാക്സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ: 18 വയസ്സു മുതൽ ഉള്ള എല്ലാവർക്കും സൗജന്യ വാക്സിൻ;...

ദില്ലി: രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്സിന്‍ നയം നിലവില്‍ വരും. വാക്സിന്ൻറെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും....

ഇറ്റലിയ്ക്കും വെയിൽസിനും വിജയം: ആദ്യ ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിലേയ്ക്ക്: കോപ്പയിൽ പെറു ജയിച്ചു

റോം: യൂറോക്കപ്പിൽ എ ഗ്രൂപ്പിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഇറ്റലിയ്ക്കും സ്വിറ്റ്സർലൻഡിനും വിജയം. വെ​യ്ല്‍​സി​നെ എ​തി​രി​ല്ലാ​തെ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് ഇ​റ്റ​ലി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മ​ത്സ​ര​ത്തിന്‍റെ 39-ാം മി​നി​ട്ടി​ല്‍...

ലോക് ഡൗൺ ലംഘിച്ച് മതപഠനം: കണ്ണൂരിലെ മദ്രസ അധ്യാപകനെതിരെ കേസെടുത്തു.

കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ തളിപ്പറമ്ബിലെ കരിമ്ബം സര്‍ സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകന്‍ എ...

ബ്രണ്ണൻ കോളേജ് വിവാദം: നിലപാട് മാറ്റി ഫ്രാൻസിസിൻറെ മകൻ; കെ സുധാകരൻ പിതൃതുല്യൻ,എതിർത്തു സംസാരിച്ചത് തെറ്റിദ്ധാരണ...

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ സുധാകരന്‍ പരാമര്‍ശിച്ച ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. അച്ഛന്‍റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. അച്ഛനെതിരായ സുധാകരന്‍റെ...

ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചു: പ്രതിഷേധ സൂചകമായി നാളെ മുതൽ ബാറുകൾ തുറക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ്...

കൊവിഡ് മൂന്നാം തരംഗം: സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണം; സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിശക്തമായി പടരുന്നതിനിടെ മൂന്നാം തരംഗത്തെ തടഞ്ഞു നിർത്താൻ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. തെലങ്കാന, കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ ഇളവ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ്...

ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ: പ്രതിപക്ഷനേതാവ് വി ഡി സതീശനെയും, ഉമ്മൻചാണ്ടിയെയും ഡൽഹിക്ക്...

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നടത്തിയ നേതൃമാറ്റങ്ങളുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സജീവ നീക്കവുമായി രാഹുല്‍ ഗാന്ധി. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിലൂടെയും നേരിട്ടും സംസാരിച്ച...

പോലീസ് സ്റ്റേഷനിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തി ക്രിമിനൽ കേസ് പ്രതി; തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ...

ചിങ്ങവനം : പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തടയാൻ ചെന്ന പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ അക്രമം...

കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് 9.85 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമായി.

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് കോവീഷീല്‍ഡ്...

‘നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും’ വനിതകളുടെ പോസ്റ്റര്‍ പ്രചരണം

സ്വന്തം ലേഖകൻ കോട്ടയംഃ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുമായി സംവദിക്കുന്ന വെബിനാര്‍ ജൂണ്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കേരള എന്‍ജിഒ യൂണിയന്റെ ഫേസ്ബുക്ക് പേജിലൂടെ നടക്കും. 'നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും'...

ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

കേന്ദ്രമന്ത്രി വി മുരളീധരന് ഉള്ള പോലീസ് സുരക്ഷ വെട്ടികുറച്ച് സംസ്ഥാന സർക്കാർ: നടപടി മന്ത്രിയുടെ യാത്ര മധ്യേ.

കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് ബേക്കറി...

കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ കോട്ടയം : 21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത്‌ കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിന്ന...

വീണ്ടും ജോക്കർ വൈറസ്: പ്ലേ സ്റ്റോറിലെ ഈ ആപ്പുകൾ ശ്രദ്ധിക്കുക.

ആന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാര്‍പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കര്‍...

വേളൂർ ഗവ.സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം: വേളൂർ ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്. സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായവും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. കോട്ടയം...

എലിപ്പനി പ്രതിരോധം: ആർപ്പൂക്കരയിൽ മരുന്നു വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര: എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡോക്‌സി കോർണർ ആർപ്പൂക്കര പഞ്ചായത്തിൽ ആരംഭിച്ചു. ചൂരത്ര പാടശേഖര സെക്രട്ടറി സണ്ണിക്ക് മരുന്ന് നൽകി പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്...

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം; ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 18.56 ലക്ഷംരൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി...

ബിജെപിയിൽ നിന്ന് സികെ ജാനു കൈപ്പറ്റിയ പണത്തിൽ ഒരു ഭാഗം കൈമാറിയത് സിപിഎം നേതാവിന്; തെളിവുകൾ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി...