കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം കരിമ്ബില്‍ കൃഷ്ണന്‍. കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കുകയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയെന്നും പ്രവര്‍ത്തകരുടെ തന്തക്കും തള്ളക്കും വരെ വിളിക്കുന്ന അവസ്ഥയുണ്ടെന്നും കരിമ്ബില്‍ കൃഷ്ണന്‍ പറഞ്ഞു. ഇത് മാനസികമായ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കരിമ്ബില്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക