മുണ്ടക്കയം കല്ലക്കുളം വീട്ടിൽ ജോൺ – ലൂസമ്മ ദമ്പതികളുടെ സേവ് ദ ഡേറ്റ് വീഡിയോ നിങ്ങൾക്ക് മനോഹരമായ നിമിഷങ്ങൾ പ്രദാനം ചെയ്യുമെന്ന് തീർച്ച. വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് വീഡിയോ ഒരുക്കിയത്. മനുഷ്യർ തീരുമാനിച്ചാൽ പ്രായം വെറും നമ്പർ മാത്രം എന്ന് തെളിയിക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങൾ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക