ആഫ്രിക്കൻ വൻകരയിലെ ഏറ്റവും കുഞ്ഞൻ രാജ്യമാണ് ഗാംബിയ. സെക്സ് ടൂറിസം എന്ന സങ്കൽപ്പത്തിൽ ലോക ഭൂപടത്തിൽ തന്നെ സ്ഥാനം നേടിയ രാജ്യം കൂടിയാണ് ഗാംബിയ. എന്നാൽ പുരുഷന്മാരെക്കാൾ കൂടുതൽ ഇവിടെ ലൈംഗികത തേടിയെത്തുന്നത് സ്ത്രീകളാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ഗാംബിയ എന്ന രാജ്യം മധ്യവയസ്കരായ യൂറോപ്പ്യൻ സ്ത്രീകളുടെ പ്രിയപ്പെട്ട സെക്സ് ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറി കഴിഞ്ഞു. ആഫ്രിക്കൻ കരുത്ത് തേടിയാണ് ഇവർ ഇവിടെ എത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ പോലും ഗാംബിയൻ സെക്സ് ടൂറിസത്തിന്റെ കഥകൾ ഇടം പിടിച്ചിട്ടുണ്ട്. എന്തുകൊണ്ട് മധ്യവയസ്കരായ സ്ത്രീകൾക്ക് ഗാംബിയ പ്രിയപ്പെട്ടതാകുന്നു എന്ന് വിശദീകരിക്കുന്ന വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക