ഐപിഎല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ ഏറ്റുമുട്ടലിലെ തോല്‍വിക്ക് ശേഷം ആര്‍സിബി, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരെ രണ്ട് മത്സരങ്ങള്‍ വിജയിക്കാന്‍ കെകെആറിന് കഴിഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റിങ്കു സിങ്ങിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനമാണ് നൈറ്റ് റൈഡേഴ്‌സിനെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്തിക്കുന്നതില്‍ നിര്‍ണായകമായത്. ഇതുവരെ രണ്ട് തോല്‍വികളും ഒരു ജയവും നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക