മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജസ്‌ല മാടശ്ശേരി. താരം അടുത്തിടെ തന്റെ മതവിശ്വാസം ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം താരം ഒരു പ്രസംഗം നടത്തിയിരുന്നു. മതം വിട്ട പെണ്ണ് എന്ന പ്രസംഗം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധാരാളം കാഴ്ചക്കാരെ ആണ് ഈ പ്രസംഗം യൂട്യൂബിൽ സ്വന്തമാക്കിയത്.

ഇതുകൂടാതെ ബിഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ താരത്തിന് അധികം തിളങ്ങുവാൻ സാധിച്ചില്ല. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇതിലൂടെ അറിയിക്കാറുണ്ട്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ചു ദിവസങ്ങൾക്കു മുൻപ് സുരേഷ് ഗോപി നിരീശ്വരവാദികളെ കുറിച്ച് നടത്തിയ ഒരു പ്രസംഗം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ തുടർന്ന് നിരവധി ആളുകൾ ആയിരുന്നു ഈ വിഷയത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തിയത്. ജസ്‌ല മാടശ്ശേരി ഈ വിഷയത്തിൽ ഒരു വിമർശന പോസ്റ്റ് നടത്തിയിരുന്നു. ഇപ്പോൾ അതിൻറെ തുടർച്ചയെന്നോണം ആണ് ആ വിഷയവുമായി ബന്ധമില്ലാത്ത ഒരു പോസ്റ്റിന് താഴെ കമൻറുകൾ പ്രത്യക്ഷപ്പെടുന്നത്.

ഒരു സുഡാപ്പിയുടെ കമൻറ് ആണ് വലിയ രീതിയിൽ ഇപ്പോൾ ആളുകളെ ചിരിപ്പിക്കുന്നത് – നിരീശ്വരവാദികൾക്ക് ആരെ വേണമെങ്കിലും ഭോഗിക്കാം എന്നാണ് ഇയാളുടെ കണ്ടുപിടുത്തം. അമ്മയെയും പെങ്ങളെയും എല്ലാം അങ്ങനെ ചെയ്യാമെന്നും പെണ്ണാണെങ്കിൽ അച്ഛനെ വരെ അങ്ങനെ ചെയ്യാം എന്നുമാണ് ഇയാളുടെ കണ്ടുപിടിത്തം. അതേസമയം ഇയാൾക്ക് ഇപ്പോൾ കലക്കൻ മറുപടി നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് ജസ്‌ല മാടശ്ശേരി. ആദം നബിയുടെ പേരക്കുട്ടികൾ എങ്ങനെയാണ് ഉണ്ടായത് എന്നു പോയി അന്വേഷിച്ചിട്ട് വരൂ എന്നാണ് ഇയാൾക്ക് താരം നൽകിയ മറുപടി. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക